യൂദായുടെ സന്ദേശത്തിനു ചെവികൊടുക്കൽ
ഗീതം 22
യൂദായുടെ സന്ദേശത്തിനു ചെവികൊടുക്കൽ
(യൂദാ 21)
1. യൂ-ദാ തൻ അ-പേ-ക്ഷ-യോ,
ന-മു-ക്കു-ത്തേ-ജ-കം.
നാം വീ-ഴാ-യ്‌വാ-നെ-ഴു-തി.
അ-തിൻ സത്-ബോ-ധ-നാൽ
ശ-ക്തി, ധൈ-ര്യം പ്രാ-പി-ക്കാം. വി-
ശി-ഷ്ട-മാം വി-ശ്വാ-സ-ത്തെ
ചൈ-ത-ന്യ-പൂർ-വം സം-ര-ക്ഷി-ക്കാം.
2. വ്യ-ക്ത ശ-ക്ത താ-ക്കീ-താൽ
തെ-റ്റു ക-ണ്ടീ-ടും നാം.
നാം വീ-ഴാ-നായ് മോ-ഹി-ക്കും
സാ-ത്താ-ന്നു-പാ-യം കാൺ,
ലം-ഘി-പ്പി-ക്കും വ-ഞ്ച-ക വാ-
ക്കാ-ല-വൻ ദി-വ്യാ-ജ്ഞ-കൾ;
യ-ത്‌നി-ക്കും ന-മ്മെ കീ-ഴാ-ക്കു-വാൻ!
3. പാ-പി-കൾ പ്ര-ലോ-ഭ-നാൽ
ചി-ത്തം ക-വർ-ന്നിടും.
ദൈ-വ-സ്‌നേ-ഹ-ത്തിൽ പാർ-ത്തു
തൻ മാർ-ഗേ പോ-ക നാം.
യൂ-ദാ മൊ-ഴി സ-ജ്ജ-രാ-ക്കി
കാ-ക്കും ജാ-ഗ്ര-രായ് ന-മ്മെ!
വി-ശ്വാ-സ-ത്യാ-ഗം അ-ക-റ്റി-ടും.
4. വി-ശ്വാ-സ-ത്തിൻ ര-ക്ഷ-യ്‌ക്കായ്
ശ-ക്തം പോ-രാ-ടിൻ നാം.
കാ-രു-ണ്യം, സ്‌നേ-ഹം, ദി-വ്യ
ശാ-ന്തി-ക-ളേ-റ-ട്ടെ.
കർ-ത്താ-വേ-ശു മൂ-ലം നാം യ-
ഹോ-വ-യാം ദൈ-വ-ത്തി-നു
ഒ-ന്നായ് ക-രേ-റ്റീ-ടും മ-ഹ-ത്ത്വം.