വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജയോദ്ധാവിനെ പിൻചെല്ലുക!

രാജയോദ്ധാവിനെ പിൻചെല്ലുക!

ഗീതം 209

രാജയോദ്ധാവിനെ പിൻചെല്ലുക!

(എഫെസ്യർ 6:​16, 17)

1. ഉ-ണ്ടൊ-രു ഗീ-തം യാ-ഹി-നു സ്‌തു-തി-യായ്‌;

തി-രു മ-ഹ-ദ്‌വാ-ഴ്‌ച പാ-ടും ഗാ-നം.

മ-നു-ഷ്യ-രേ നി-ങ്ങൾ ദൂ-തി-താ കേൾ-പ്പിൻ,

ക-ഥ-നം ചെ-യ്‌തി-ടു-വിൻ ദൗ-ത്യ-വും.

(കോറസ്‌)

പോ-യി-ടാം! (പോ-കാം!)

നിർ-ഭ-യ-മായ്‌! (നിർ-ഭ-യ-മായ്‌!)

പോ-കാം സൈ-ന്യ സം-ഘ-മായ്‌

ദു-ഷ്ട-നെ എ-തിർ-ത്തി-ടാൻ;

നി-ത്യ-വി-ജേ-താ-വാം രാ-ജ-യോ-ദ്ധാ-വെ,

പിൻ-ചെ-ന്നു നാം ജ-യി-ച്ചി-ടും!

2. അ-ണി-യിൽ ചേർ-ന്നി-ടിൻ ദി-വ്യ-യോ-ദ്ധാ-ക്കൾ

തി-രു-ജ-ന-ത്തി-ന്റെ നാ-ഥൻ കീ-ഴിൽ;

ധ-രി-പ്പി-നാ-ത്മാ-വിൻ വാ-ളും-വി-ശ്വാ-സ

പ-രി-ച-യും ര-ക്ഷാ-ശി-ര-സ്‌ത്ര-വും.

(കോറസ്‌)

3. സ്വ-ബ-ല-ത്താൽ ന-മ്മൾ കീ-ഴ-ട-ക്കി-ല്ല;

സ്വ-യ-മെ നാം ജൈ-ത്ര-രായ്‌ തീ-രി-ല്ല.

ജ-യം കൊ-ണ്ടി-ടും നാം ദൈ-വ-ശ-ക്തി-യിൽ

മ-ഹ-ത്ത്വ-മേ-റ്റി-ടും നാം യാ-ഹി-ന്നായ്‌.

(കോറസ്‌)