വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജ്യഗീതത്തിൽ പങ്കുചേരുക!

രാജ്യഗീതത്തിൽ പങ്കുചേരുക!

ഗീതം 181

രാജ്യഗീതത്തിൽ പങ്കുചേരുക!

(സങ്കീർത്തനം 98:1)

1. ഉ-ണ്ടൊ-ര-ത്യാ-ന-ന്ദ വി-ജ-യ ഗീ-തം;

അ-ത്യു-ന്ന-ത-ന്റെ മ-ഹ-ത്ത്വ-ത്തി-നായ്‌.

വി-ശ്വ-സ്‌ത-രാ-ക്കും, പ-ക-രും പ്ര-ത്യാ-ശ

മോ-ദി-ക്ക രാ-ജ്യ-വി-ഷ-യ-മ-തിൽ:

‘വാ-ഴു-ന്നു യാഹ്‌; ഭൂ-വാ-ന-ങ്ങൾ

ആ-ന-ന്ദ-മോ-ടാർ-ത്തി-ട-ട്ടെ’

സിം-ഹാ-സ-ന-സ്ഥ-നാം ക്രി-സ്‌തു-വിൻ രാ-ജ്യം

വാ-ഴ്‌ത്താ-നീ ന-വ്യ ഗീ-തം ക്ഷ-ണി-പ്പൂ.

2. പ്ര-സി-ദ്ധ-മാ-ക്കും രാ-ജ്യം ന-വ-ഗീ-തം.

വാ-ഴു-ന്നു ക്രി-സ്‌തു പാ-രി-ട-ത്തി-ന്മേൽ.

മുൻ-ചൊ-ന്ന-പോ-ലു-ണ്ടൊ-രു ന-വ-ജാ-തി;

യാ-ഹിൻ സു-തൻ വാ-ഴും പ്ര-ദേ-ശ-ത്തായ്‌.

‘കു-മ്പി-ടിൻ നാം ദൈ-വ-പീ-ഠേ.

തൻ സു-തൻ-വാ-ഴ്‌ച ഘോ-ഷി-ക്ക!

ഈ രാ-ജ്യ-ഗീ-തം അ-ഭ്യ-സി-ച്ചീ-ടാം നാം;

ദൈ-വ-ത്തെ വ-ന്ദി-ച്ചാ-ശി-ഷം നേ-ടാൻ’

3. ഈ രാ-ജ്യ-ഗീ-തം എ-ളി-യോർ ഗ്ര-ഹി-ക്കും.

അ-തിൻ സ-ന്ദേ-ശം ശോ-ഭ-ന-മ-ല്ലോ.

ഭൂ-വി-ല-നേ-കർ അ-ഭ്യ-സി-ച്ചു ഗീ-തം

അ-വർ ക്ഷ-ണി-പ്പു മ-റ്റു-ള്ളോ-രെ-യും:

‘സേ-വി-പ്പിൻ യാ-ഹെ സ്‌തു-തി-പ്പിൻ

ഉ-യർ-പ്പി-ക്കും മൃ-ത-രെ താൻ.’

ചേർ-ന്നു പാ-ടീ-ടാം യാ-ഹിൻ സ്‌തു-തി ഗീ-തം.

രാ-ജ്യ-ത്തിൻ ഗീ-തം അ-വ-ന്നാ-ന-ന്ദം.