രാജ്യത്തിൻ ശുശ്രൂഷകരേ, മുന്നോട്ട്
ഗീതം 43
രാജ്യത്തിൻ ശുശ്രൂഷകരേ, മുന്നോട്ട്
1. പോയ് ചെ-യ്യു-വിൻ രാ-ജ്യ-പ്ര-സം-ഗം
എ-ല്ലാ ദേ-ശ-ക്കാ-രോ-ടും.
ഹൃ-ത്തിൽ അ-യൽ സ്‌നേ-ഹ-വു-മായ് നാം,
സൗ-മ്യ-രെ സ-ഹാ-യി-ക്ക.
ച-മ-യം ശ്ര-ദ്ധി-ക്ക വി-ശു-ദ്ധ
സേ-വ-യിൻ മ-ഹ-ത്ത്വ-ത്തി-ന്നായ്
ന-മ്മു-ടെ ശു-ശ്രൂ-ഷ-യ-നർ-ഘം;
വാ-ഴ്‌ത്തു-ന്നു യ-ഹോ-വ-യെ നാം.
(കോറസ്)
മു-ന്നേ-റി-ടാം
എ-ങ്ങും രാ-ജ്യ-ദൂ-തു പ്ര-സം-ഗി-ച്ചി-ടാം.
മു-ന്നേ-റാം വി-
ശ്വ-സ്‌തം എ-ന്നും യാ-ഹിൻ പ-ക്ഷം നി-ന്നി-ടാം.
2. സ-മ്മാ-ന-മാം ജീ-വ-ന്റെ ലാ-ക്കിൽ
ശു-ശ്രൂ-ഷ-ക-രാ-യു-ന്നു.
ത്യ-ജി-ച്ച-വ-യെ മ-റ-ന്നീ-ടാം,
വ-ച-ന-ബ-ലം നേ-ടാം.
ദൈ-വ-ത്തിൻ ശു-ദ്ധ-ദൂ-ത-രായ് നാം
ലോ-ക-വി-ഭി-ന്ന-രാ-യി-ടാം.
ദൈ-വ-സേ-വ-കർ-ക്ക-നു-യോ-ജ്യം
വർ-ജി-പ്പ-തു ലോ-ക-ഗ-തി.
(കോറസ്)
3. വേ-റെ ആ-ടും ശേ-ഷി-പ്പു-മാം നാം,
ഒ-ന്നി-ച്ചു മു-ന്നേ-റി-ടാം.
സ്‌ത്രീ-പു-രു-ഷ-രാ-ബാ-ല-വൃ-ദ്ധം
സ-ത്യ-ത്തിൽ ന-ട-ന്നീ-ടാം.
വി-ശു-ദ്ധ-മാം ശു-ശ്രൂ-ഷ-യെ നാം
ഉ-ന്ന-ത-മാ-ക്കാ-നാ-ശി-ക്കും.
സ-ത്യ-സ്‌നേ-ഹി-കൾ-ക്കു സു-ഖ-ദം,
അ-ത്യു-ന്ന-ത-നോ മ-ഹ-ത്ത്വം.
(കോറസ്)