വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജ്യപ്രത്യാശയ്‌ക്കായി പ്രമോദിപ്പിൻ!

രാജ്യപ്രത്യാശയ്‌ക്കായി പ്രമോദിപ്പിൻ!

ഗീതം 16

രാജ്യപ്രത്യാശയ്‌ക്കായി പ്രമോദിപ്പിൻ!

(റോമർ 15:​10-13)

1. പ്ര-മോ-ദി-പ്പിൻ! മോ-ദി-

പ്പിൻ! കൈ-ക്കൊൾ-വിൻ രാ-ജ്യാ-ശ-യെ!

പ്ര-മോ-ദി-പ്പിൻ! ആ-സ-

ന്നം ദൈ-വ രാ-ജ്യം ഹാ!

ഉ-യർ-ത്തി-ടിൻ തൻ വാ-ഴ്‌ച-യെ

സോ-ത്സാ-ഹം തീ-ക്ഷ്‌ണ-മായ്‌.

ദൃ-ഢം രാ-ജ്യാ-ശ കാ-ത്തി-ടാം.

മ-നു-ഷ്യർ കാ-ണ-ട്ടെ.

പ്ര-മോ-ദി-പ്പിൻ! മോ-ദി-

പ്പിൻ! കീർ-ത്തി-ക്കാം രാ-ജ്യാ-ശ-യെ!

പ്ര-മോ-ദി-പ്പിൻ! ദൈ-വ-

രാ-ജ്യം സ-മീ-പ-മായ്‌!

2. സ-ന്തോ-ഷി-പ്പിൻ! കാ-ത്തി-

ടാം ദൈ-വ-മേ-കു-മാ-ശ-യെ!

സ-ന്തോ-ഷി-പ്പിൻ! തേ-ടാം

വി-ശ്രാ-മം ദൈ-വ-ത്തിൽ!

പ്ര-ത്യാ-ശ-യിൽ സു-ശ-ക്ത-രായ്‌

ല-ജ്ജ വെ-ടി-ഞ്ഞി-ടാം.

പ-ര-തു-കി-ല്ലി-രു-ട്ടിൽ നാം;

മൃ-ത്യു വി-മു-ക്ത-രായ്‌.

സ-ന്തോ-ഷി-പ്പിൻ! മോ-ദി-

പ്പിൻ! ആ-ശി-ക്കാം യ-ഹോ-വ-യിൽ!

സാ-ത്താൻ തൻ കെ-ണി-യെ

ഒ-ഴി-ഞ്ഞു മോ-ദി-ക്കാം!

3. സ്‌തു-തി-പ്പിൻ! സ്‌തു-തി-പ്പിൻ!

രാ-ജ്യാ-ശ-യിൽ മു-ന്നേ-റി നാം!

സ്‌തു-തി-പ്പിൻ! യ-ഹോ-വെ

സ-തീ-ക്ഷ്‌ണം സേ-വി-ക്കാം!

കൺ-ക-ളു-യർ-ത്തി-ക്കാൺ വ-യൽ,

കൊ-യ്‌ത്തി-ന്നു കാ-ല-മായ്‌!

വി-ള-ഫ-ലം മ-ഹാ-ശ്ച-ര്യം,

സൗ-മ്യർ ചേർ-ന്നീ-ട-വേ.

സ്‌തു-തി-പ്പിൻ! സ്‌തു-തി-പ്പിൻ!

ബ-ലം നൽ-കും യ-ഹോ-വ-യെ!

സ്‌തു-തി-പ്പിൻ! സ്‌തു-തി-പ്പിൻ!

കാ-ത്തി-ടാം നൈർ-മ-ല്യം!