വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജ്യവാർത്തയ്‌ക്കു ശ്രദ്ധ കൊടുക്കുക

രാജ്യവാർത്തയ്‌ക്കു ശ്രദ്ധ കൊടുക്കുക

ഗീതം 139

രാജ്യവാർത്തയ്‌ക്കു ശ്രദ്ധ കൊടുക്കുക

(യെശയ്യാവു 55:7)

1. ശ്ര-ദ്ധി-പ്പി-നി-ന്നു രാ-ജ്യ-ത്തിൻ നൽ വാർ-ത്ത-യെ

ചൊ-ല്ലു-ന്നേ-ശു താൻ: ‘ഞാൻ ഭൂ-രാ-ജ-നായ്‌.

നീ-ക്കി-ടു-മു-ട-നെ ഹാ പ്ര-തി-യോ-ഗി-യെ;

ഈ പാഴ്‌-വ്യ-വ-സ്ഥ വി-ട്ടു വൈ-കാ-തോ-ടു-ക.’

(കോറസ്‌)

ദു-ഷ്ടൻ തൻ മാർ-ഗം വെ-ടി-ഞ്ഞി-ട-ട്ടെ,

ദ്രോ-ഹി-കൾ ദ്രോ-ഹ ചി-ന്ത വെ-ടി-യ-ട്ടെ.

കൃ-പാർ-ദ്ര-മായ്‌ നിർ-ലോ-പം മാ-പ്പ-രു-

ളും ദൈ-വ-ത്തി-ങ്കൽ മ-ട-ങ്ങ-ട്ടെ.

2. സാ-ക്ഷി-ക-ളാൽ യാ-ഹു മർ-ത്യ-രെ ക്ഷ-ണി-പ്പൂ:

‘സൗ-മ്യാ-പേ-ക്ഷ-കർ നി-ങ്ങൾ മോ-ദി-ക്ക.

രാ-ജാ-വാ-മേ-ശു താൻ കാ-ട്ടും ശ-ക്തി-യു-ടൻ

ദുഃ-ഖം, വേ-ദ-ന, ക്ഷാ-മ-ങ്ങൾ നീ-ങ്ങി-ടും ഹാ.’

(കോറസ്‌)

3. ശ്ര-ദ്ധി-ക്കു-ന്നോ-രെ-ല്ലാം ഇ-ന്നു ഹാ ധ-ന്യ-രായ്‌

ചൊ-ല്ലു-ന്നാ-ന-ന്ദാൽ: ‘കേൾ-ക്കാം ദൈ-വ-മേ.’

ദൈ-വം ര-ക്ഷി-ക്കും ഭ-ക്തർ-ക്കി-ല്ല സം-ഭ്ര-മം.

രാ-ജ്യ-ത്തി-നൊ-ന്നാം സ്ഥാ-നം നൽ-കീ-ടു-ന്ന-വർ.

(കോറസ്‌)