രാജ്യസത്യത്തിന്റെ ഘോഷണം
ഗീതം 126
രാജ്യസത്യത്തിന്റെ ഘോഷണം
1. രാ-ജ്യ സ-ത്യം ന-മു-ക്കു പ്രി-യം;
സൗ-മ്യ ഹൃ-ദ-യർ-ക്ക-താ-ന-ന്ദം.
നിർ-ഭ-യം നാം ദ്രു-തം ഘോ-ഷി-ക്കാം,
ഇ-ന്നു രാ-ജ്യം ഹാ സ-മീ-പ-മായ്.
2. വീ-ടു-തോ-റും സ്ഥി-രം നാം പോ-കും;
രാ-ജ്യ സ-ത്യം വി-ത-ച്ചീ-ടു-വാൻ.
ദൈ-വ-ത്തി-ന്റെ തു-ണ കാ-ൺമൂ നാം.
ദൈ-വാ-ത്മാ-വാൽ നാം ജ്വ-ലി-ച്ചി-ടാം.
3. ശ്രേ-ഷ്‌ഠ-മാം നി-യോ-ഗ-ത്താൽ ധ-ന്യർ.
ഉ-ത്ത-മം നി-വർ-ത്തി-ക്കെ-ല്ലാം നാം.
ക്ലേ-ശി-തർ-ക്കേ-ക നാം ആ-ശ്വാ-സം,
രാ-ജ്യ സ-ത്യം ഏ-കും വി-ശ്ര-മം.
4. പാ-രി-ലെ-ങ്ങും ഘോ-ഷി-ക്കേ-ണം നാം
യേ-ശു-വീ ഭൂ-മി-ക്കു രാ-ജാ-വായ്.
സർ-വോ-ന്ന-ത നാ-ഥൻ യാ-ഹി-ന്റെ
പു-ക-ഴേ-റ്റി-ടും തൻ രാ-ജ്യ-ത്താൽ.