വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജ്യസേവനത്തിന്റെ ആനന്ദവും ഫലങ്ങളും

രാജ്യസേവനത്തിന്റെ ആനന്ദവും ഫലങ്ങളും

ഗീതം 72

രാജ്യസേവനത്തിന്റെ ആനന്ദവും ഫലങ്ങളും

(മത്തായി 5:12)

1. യാ-ഹാം ദൈ-വ-ത്തിൻ ശു-ശ്രൂ-ഷ ചെ-യ്‌കിൽ,

നാ-മ-തു-ല്യ മോ-ദം പ്രാ-പി-ക്കും.

നാം നി-സ്സ്വാർ-ഥം ഘോ-ഷി-പ്പൂ സു-വാർ-ത്ത,

മ-റ്റു-ള്ളോ-രും സ്വാ-സ്ഥ്യം പ-ങ്കി-ടാൻ.

ന-മ്മോ-ടേ-ശു ചൊ-ന്ന വാ-ക്കു-പോ-ലെ,

നൽ-കു-വ-തെ-ന്തേ-റെ മോ-ദ-മാം.

ജീ-വ-നേ-കി നീ-തി-യാ-ന-യി-ക്കും

സ-ത്യ-മ-ല്ലാ-തെ-ന്ത-ധി-കം ഏ-കും നാം.

2. വീ-ടു-തോ-റും നാം പ്ര-സം-ഗി-ച്ചി-ടിൽ

നേ-രി-ടു-മു-പേ-ക്ഷ നി-ന്ദ-കൾ.

കാ-ക്കും ന-മ്മു-ടെ നി-ശ്ച-യ ദാർ-ഢ്യം,

നിർ-മ-ല-ത കൈ-വി-ടി-ല്ല നാം.

ദൈ-വ-നാ-മ-കൂ-റി-നെ-പ്ര-തി നാം,

രൂ-ക്ഷ-പീ-ഡ-നം സ-ഹി-ക്കു-കിൽ.

യേ-ശു ചൊ-ല്ലി നാം സ-ന്തോ-ഷി-ച്ചീ-ടാൻ

മുൻ-പ്ര-വാ-ച-ക-രു-മേ-വം ക്ലേ-ശി-ച്ചു.

3. എ-ത്ര മോ-ദം പാ-വ-ന ശു-ശ്രൂ-ഷ,

നാ-ഥൻ പോ-യ പാ-തേ പോ-ക-വേ.

ദു-ഷ്ട-രോ-ടു ദൈ-വ ക്രോ-ധ നാൾ ചൊൽ,

യാ-ഹി-ന്നു മ-ഹ-ത്ത്വ-മേ-റ്റു-വിൻ!

പാ-പ-ക്ലേ-ശ-മു-ക്ത-ലോ-ക-ത്തി-ന്റെ

ആ-ശ നൽ-കും കാം-ക്ഷി-പ്പോർ-ക്കു നാം.

ആ-ന-ന്ദ സം-തൃ-പ്‌തി-ക-ളി-തേ-കും

നി-ത്യ-ജീ-വ-ന്റെ മ-ഹൽ പ്ര-ത്യാ-ശ-യും.