രാജ്യാനന്ദഗീതം പാടുക
ഗീതം 20
രാജ്യാനന്ദഗീതം പാടുക
1. പാ-ടീ-ടാം രാ-ജ്യാ-ന-ന്ദ ഗീ-
തം, പാ-രിൻ ജ-ന-മേ.
പാ-ടാം വ്യ-ക്ത-മു-ച്ചൈ-സ്‌ത-ര-
മായ് രാ-ജ്യ-ജ-ന-നം.
സു-വാർ-ത്ത ധ-രി-പ്പോ-രിൻ പാ-
ദ-മെ-ത്ര മോ-ഹ-നം!
വി-ജാ-തി മ-ധ്യേ ഘോ-ഷി-ച്ചു
‘ര-ക്ഷ-യോ ദൈ-വ-ത്താൽ.’
2. ഈ രാ-ജ്യ ഹർ-ഷ-ഗീ-ത-ത്തിൽ,
യ-ഹോ-വെ വാ-ഴ്‌ത്തും നാം.
ഭ-യ-മോ-ടാ-രാ-ധി-ക്കും നാം
തൻ നാ-മം സ്‌തു-തി-ക്കും.
വി-ഗ്ര-ഹ-ദേ-വ-രെ ജ-നം
ഭ-ജി-പ്പൂ വ്യർ-ഥ-മായ്.
വി-ടി-ല്ല ദൈ-വ സേ-വ നാം;
നേ-രി-ന്നു-റ-വ-വൻ.
3. പാ-ടീ-ടാം രാ-ജ്യ ഗീ-തം നാം:
‘യ-ഹോ-വ രാ-ജ-നായ്.’
തൻ പു-ത്രൻ മൂ-ല വാ-ഴ്‌ച-യിൽ
സ്വർ-ഗ-ങ്ങൾ-ക്കാ-ന-ന്ദം.
യ-ഹോ-വ ഭൂ-വിൽ നീ-തി-യിൽ
വി-ധി ന-ട-ത്തു-മ്പോൾ,
വി-ശ്വ-സ്‌ത-രായ് തെ-ളി-യു-വോർ-
ക്കേ-കീ-ടു-മാ-ശി-ഷം.