ലോകത്തിന്മേൽ ജയം പ്രാപിക്കൽ
ഗീതം 3
ലോകത്തിന്മേൽ ജയം പ്രാപിക്കൽ
1. യാ-ഹിൻ ശ-ക്തി നാം ധ-രി-ച്ചു
ജൈ-ത്ര-രായ് മു-ന്നേ-റു-മ്പോൾ,
നീ-തി-യിൻ യു-ദ്ധ-ങ്ങ-ളിൽ താൻ
വൻ ജ-യ-ങ്ങ-ളേ-കു-ന്നു.
നാം വ-ച-നം ഘോ-ഷി-ക്കു-മ്പോൾ,
ദ്വേ-ഷി-ക്കും ജ-ന-ത-കൾ.
നാം വി-ജ-യ വി-ശ്വാ-സ-ത്തിൽ
പോ-യി-ടും മു-ന്നോ-ട്ടെ-ന്നും.
2. ലോ-കം ക്ലേ-ശ-പൂർ-ണ-മ-ല്ലോ.
നാ-മി-ത-റി-വൂ ന-ന്നായ്.
‘ധീ-ര-രാ-കിൻ!’ യേ-ശു ചൊ-ല്ലി,
‘നി-ങ്ങ-ളെ ഞാൻ കാ-ത്തി-ടും.’
ഹാ വി-ജ-യം നാം വ-രി-ക്കും,
ന-മ്മു-ടേ-ത-ല്ല യു-ദ്ധം.
യാ-ഹാം ദൈ-വം ത-ന്ന-ഗ്നി-യിൽ
വൈ-രി-കൾ ഒ-ടു-ങ്ങു-ന്നു.
3. നാം ക്രി-സ്‌തു-വിൽ വി-ശ്വ-സി-ച്ചു
ലോ-ക-ത്തെ ജ-യി-ക്കു-ന്നു.
ക്രി-സ്‌തു രാ-ജ്യം സ്ഥാ-പി-തം ഹാ,
വാൾ വ-ഹി-പ്പോൻ താ-ന-ല്ലോ.
ലോ-ക ജേ-താ-വാ-മ-വൻ പോൽ
ജൈ-ത്ര-രാ-കാം ന-മു-ക്കും.
യാ-ഹാം ദൈ-വാ-ശ്ര-യ-ത്താൽ നാം
നേ-ടും മ-ഹദ് വി-ജ-യം.