വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വചനം പ്രസംഗിക്കുക’!

‘വചനം പ്രസംഗിക്കുക’!

ഗീതം 162

‘വചനം പ്രസംഗിക്കുക’!

(2 തിമൊഥെയൊസ്‌ 4:2)

1. ‘വ-ച-നം പ്ര-സം-ഗി-ക്കു-വിൻ’

ഈ ദി-വ്യാ-ജ്ഞ ഇ-ന്നേ-ക്കായ്‌.

ന-മു-ക്കു ല-ഭ്യം സ-മ-യം

ദി-വ്യ ദൗ-ത്യം കാ-ത്തീ-ടാൻ.

‘പ്ര-സം-ഗി-ക്ക,’ പ-ഠി-പ്പി-ക്ക;

സൗ-മ്യ-രെ ഗ്ര-ഹി-പ്പി-ക്ക.

ഘോ-ഷി-ക്കാം നിർ-ഭ-യ-രായ്‌ നാം

ദേ-ശ വീ-ഥി-യി-ലെ-ങ്ങും.

2. ‘വ-ച-നം ഘോ-ഷി-പ്പിൻ’ സ-ദാ,

നൽ-കി-ടാൻ സ-ജ്ജ-രാ-യി

ഹൃ-ദ-യാ-ശ-യിൻ ന്യാ-യ-ത്തെ

ചോ-ദി-ച്ചീ-ടു-ന്നോർ-ക്കെ-ല്ലാം.

ദ്രോ-ഹ കാ-ല-ത്തിൻ മ-ധ്യേ-യും

വ-ച-നം ഘോ-ഷി-പ്പിൻ നാം.

നാം നി-യോ-ഗെ വി-ശ്വ-സ്‌ത-രായ്‌;

ദൈ-വ-ത്തിൽ ആ-ശ്ര-യി-ക്കാം.

3. ‘പ്ര-സം-ഗി-ക്ക’ അ-നു-സ്യൂ-തം.

സർ-വ-രും കേ-ട്ടീ-ടാ-നായ്‌!

ദു-ഷ്ട-ത ഏ-റു-ന്നു വേ-ഗം

വ്യ-വ-സ്ഥാ-ന്തം അ-ടു-ക്കെ.

‘പ്ര-സം-ഗി-ക്ക’ ര-ക്ഷ-യേ-കാൻ

ന-മു-ക്കും മ-റ്റു-ള്ളോർ-ക്കും.

‘പ്ര-സം-ഗി-ക്ക’ യാ-ഹിൻ നാ-മ

മ-ഹ-ത്ത്വം സ്ഥാ-പി-പ്പാ-റായ്‌.