വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹം​—⁠ദൈവത്തിന്റെ ക്രമീകരണം

വിവാഹം​—⁠ദൈവത്തിന്റെ ക്രമീകരണം

ഗീതം 117

വിവാഹം​—⁠ദൈവത്തിന്റെ ക്രമീകരണം

(മത്തായി 19:​4-6)

1. വി-വാ-ഹ സം-വി-ധാ-നം

ദൈ-വം താൻ ഒ-രു-ക്കി.

ഐ-ക്യ-ത്തിൻ ബ-ന്ധ-മാ-യി

ഏ-കു-മ-താ-ശി-ഷം.

നാ-രി-ന-ര-രെ ചേർ-ക്കും

പാ-വ-ന സ്ഥി-തി-യിൽ

സ്വ-ന്ത ഇ-ണ-സ-മേ-തം

ദൈ-വ-ത്തെ സേ-വി-പ്പാൻ.

2. ജ്ഞാ-ന ബോ-ധ-ന-മേ-കും

ദൈ-വ-ത്തിൻ ഗ്ര-ന്ഥ-മോ,

ചൊൽ-വു ദൈ-വ-സ-മാ-ന

ഭർ-ത്തൃ-ശി-ര-സ്ഥാ-നം.

യാ-ഹു ചൊൽ-വൂ സ്വ-ദേ-ഹം-

പോൽ കാ-ന്തെ സ്‌നേ-ഹി-പ്പാൻ.

കാ-ന്ത-നെ സ്‌നേ-ഹി-ക്കു-ന്നോൾ

അ-നർ-ഘ ര-ത്‌നം-പോൽ.

3. മൂ-ന്നി-ഴ-യു-ള്ള പാ-ശം

ശക്തി-യിൽ ദൃ-ഢ-മാം

ദൈ-വ-ത്തി-നി-ട-മേ-കിൽ

പ്ര-ശ്‌ന-ങ്ങൾ ചു-രു-ങ്ങും.

ഏ-കു-വ-തേ-റെ മോ-ദം.

ഈ സ-ത്യം പ-ഠി-ക്ക.

യാ-ഹി-നെ സേ-വി-ക്കെ നാം

ദാ-നം ശീ-ലി-ച്ചി-ടാം.