വിശ്വസ്‌ത ആരാധകർ യഹോവയെ വാഴ്‌ത്തുന്നു
ഗീതം 136
വിശ്വസ്‌ത ആരാധകർ യഹോവയെ വാഴ്‌ത്തുന്നു
1. വാ-ഴ്‌ത്തു-ന്നു വി-ശ്വ-സ്‌തർ, നി-ന്നെ പൂർ-ണൈ-ക്യ-മായ്.
അ-രു-ളീ-ടേ-ണ-മേ ഐ-ശ്വ-ര്യം നീ.
നീ-യോ സ്‌തു-ത്യർ-ഹ-നാം; നീ-തി നിൻ മാർ-ഗ-വും.
ഭ-ക്തി പ്ര-വൃ-ത്തി-യാൽ നാൾ നി-റ-യ്‌ക്കും.
2. ആ-ദ-രി-പ്പു നി-ന്നെ ന-ന്ദി ഏ-റീ-ട-ട്ടെ.
ചെ-യ്‌വെ-ല്ലാം സൂ-ക്ഷ്‌മ-മായ് നൈർ-മ-ല്യ-ത്തിൽ.
വി-ശ്വാ-സം വർ-ധി-പ്പാൻ സ-ഹാ-യി-ക്കേ-ണ-മേ,
കാ-ട്ടീ-ട-ട്ടെ-ന്നു-മേ നൈർ-മ-ല്യ-വും.
3. ഗ്ര-ഹി-പ്പി-ക്കേ-ണ-മേ മ-ഹ-ത്ത്വ-പൂർ-വം നീ
സം-സ്ഥാ-പി-ച്ചി-ടും രാ-ജ്യോ-ദ്ദേ-ശ്യ-ത്തെ.
ആ-രും വീ-ഴാ-തെ നീ ന-ന്മ കാ-ട്ടേ-ണ-മേ,
കേ-ട്ട-രു-ളേ-ണ-മേ അ-പേ-ക്ഷി-ക്കെ.
4. രാ-ജ്യ-ത്തെ ഘോ-ഷി-ച്ചു നിൻ നാ-മം കീർ -ത്തി-ക്കെ,
താ-താ സ-ഹാ-യി-ക്ക ഭീ-തി നീ-ക്കാൻ.
ശാ-ന്തി-യേ-കേ-ണ-മേ നിൻ സ്‌തു-തി പാ-ടു-മ്പോൾ,
ലോ-ക-ത്തി-ലെ-ങ്ങും നിൻ യ-ശ-സ്സി-നായ്.