വിശ്വാസത്തിനു വേണ്ടിയുളള പോരാട്ടം
ഗീതം 98
വിശ്വാസത്തിനു വേണ്ടിയുളള പോരാട്ടം
(യൂദാ 3)
1. മി-ശി-ഹാ മുൻ-ചൊ-ന്ന-പോ-ലെ,
തി-ന്മ ഭൂ-വി-ലേ-റു-ന്നു.
പ-ലർ-ക്കും സ്‌നേ-ഹം ത-ണു-ത്തു
വി-ശ്വാ-സ-വു-മി-ല്ലാ-തായ്.
ക്രി-സ്‌ത്യ സ-ഭ ദി-വ്യ മൊ-ഴി-
യാ-ലാർ-ജി-ച്ച വി-ശ്വാ-സം
ല-ഭി-ച്ചോർ നാം പോ-രാ-ടി-ടാം
ആ വി-ശ്വാ-സം കാ-ത്തി-ടാൻ.
2. മുൻ ചൊ-ന്ന-തി-ലെ വി-ശ്വാ-സം
ക്ഷ-യി-പ്പി-ക്ക-ല്ലെ സാ-ത്താൻ;
പാ-ഠ, സേ-വ, പ്രാർ-ഥ-ന-യാൽ
വി-ശ്വാ-സ-മു-റ-പ്പാ-ക്കാം.
പോ-രാ-ടാം സു-ധീ-ര-രായ് നാം
ഭീ-തി-ക്കു വ-ഴ-ങ്ങാ-തെ,
അ-ന്യോ-ന്യം ബ-ലം പ-കർ-ന്നു
സ-ഹി-ച്ചു നി-ന്നീ-ടും നാം.
3. സേ-വ-യിൻ വി-വി-ധ മാർ-ഗേ
പോ-രാ-ടാം വി-ശ്വാ-സ-ത്തിൽ.
സാ-ക്ഷ്യം നൽ-കാം ധൈ-ര്യ-പൂർ-വം
ഈ വ്യ-വ-സ്ഥാ-ന്ത്യം വ-രെ
യാ-ഹി-ന്റെ സം-സ്ഥാ-പ-നം മു-
ഖേ-ന നീ-ങ്ങും ദു-ഷ്ട-ത,
നാ-മ-പ്പോൾ ര-ക്ഷി-ത-രാ-കും
തൻ ദി-വ്യാ-ധി-പ-ത്യ-ത്തിൽ.