വെളിച്ചം പ്രകാശിപ്പിക്കുക
ഗീതം 63
വെളിച്ചം പ്രകാശിപ്പിക്കുക
1. വെ-ളി-ച്ച-മു-ണ്ടാ-കാൻ
ദൈ-വം കൽ-പ്പി-ച്ചു
മ-നു-ഷ്യാ-ന്ധ-കാ-ര
സ-ന്ധ്യ നീ-ങ്ങി-ടാൻ.
ദേ-വാ-ല-യ പ്ര-ഭ
ശോ-ഭി-ച്ചീ-ടു-ന്നു,
ആ ദി-വ്യ പ്ര-കാ-ശം
ന-മ്മെ ന-യി-ക്കും.
2. രാ-ജ്യ-ദൂ-തു-മായ് പോയ്
വ്യാ-പി-പ്പി-ക്കും നാം,
ദുഃ-ഖി-തർ-ക്കാ-ശ്വാ-സം
മൃ-തർ-ക്കാ-ശ-യും.
സാ-ക്ഷ്യ-ശ-ക്തി സർ-വം
നൽ-കി ദൈ-വം താൻ
ഗ്ര-ഹി-പ്പി-ക്കു-ന്നീ നി-
യോ-ഗം വ്യ-ക്ത-മായ്.
3. സേ-വ-യിൽ വി-ശ്വ-സ്‌ത,
ദൃ-ഢ, സ്ഥി-ര-രായ്,
നൈർ-മ-ല്യം കാ-ത്തീ-ടാൻ
ദൈ-വം താ-ങ്ങി-ടും.
തൻ പ്രി-യ ജ-നം നാം
ഘോ-ഷി-ച്ചാർ-ത്തീ-ടാം,
ദി-വ്യ-നാ-മ-ത്തി-നു
മ-ഹ-ത്ത്വ-സ്‌തു-തി.