സത്യം നിങ്ങളുടെ സ്വന്തമാക്കുക
ഗീതം 191
സത്യം നിങ്ങളുടെ സ്വന്തമാക്കുക
1. സ-ത്യ-ത്തിൻ മാർ-ഗം മ-ഹ-ത്താം ജീ-വ-മാർ-ഗം.
ഇ-ല്ലൊ-ന്നു-മെ മി-ക-ച്ച-തായ്.
ദാ-നം ചെ-യ്‌വ-തിൻ വി-ല യേ-ശു കാ-ണി-ച്ചു,
അ-തു സ-ന്തു-ഷ്ടി ഹേ-തു-വാം.
സ-ത്യം നേ-ടു-വിൻ.
കാ-ണി-പ്പിൻ വി-ശ്വാ-സ-ത്തെ.
നിൻ ന-ട-ത്ത-യിൻ വി-ധ-ത്തിൽ നീ
സ-ത്യം സ്വ-ന്ത-മെ-ന്നു കാ-ണി-ക്ക.
2. ദൈ-വ-ത്തെ മു-മ്പായ് പ്ര-തി-ഷ്‌ഠി-ച്ചു വാ-ഴ്‌ത്തു-കിൽ,
പൊ-യ്‌പോ-കും ലോ-ക സ-ഖി-ത്വം.
നീ-തി മാർ-ഗേ നാം ന-ട-പ്പ-തെ-ന്താ-ശ്ച-ര്യം,
വി-ശ്വാ-സ വി-ഹീ-നർ-ക്കെ-ല്ലാം.
സ-ത്യം നേ-ടു-വിൻ.
ലോ-ക-ത്തെ ഉ-പേ-ക്ഷി-പ്പിൻ.
ദൈ-വ-മാം യാ-ഹോ-ട-ടു-ത്തു നീ,
സ-ത്യം സ്വ-ന്ത-മെ-ന്നു കാ-ണി-ക്ക.
3. പി-ശാ-ചെ-പ്പോ-ഴും തു-നി-യും വ-ഞ്ചി-ച്ചി-ടാൻ.
അ-വ-നെ ദൃ-ഢ-മെ-തിർ-ക്കാം.
ഏ-കും വി-ശ്വാ-സ പ-രി-ച സം-ര-ക്ഷ-ണം,
തൻ മു-ന്നേ-റ്റം ചെ-റു-ത്തി-ടാൻ.
സ-ത്യം നേ-ടു-വിൻ.
അ-റി-വൂ സാ-ത്താ-നെ നാം.
ദി-വ്യ-പ-ട-ച്ച-ട്ട ധ-രി-ച്ചു,
സ-ത്യം സ്വ-ന്ത-മെ-ന്നു കാ-ണി-ക്ക.
4. ജ-ഡം ദുർ-ബ-ലം ഹൃ-ത്തം നി-രാ-ശി-ത-വും.
ഈ പാ-പ-സ്ഥി-തി-ക്കെ-തി-രായ്.
നീ പോ-രാ-ടു-മ്പോൾ നിൻ ജ-യം സു-നി-ശ്ചി-തം,
ദൈ-വം സ-ഖി സ-ഹാ-യി-യും.
സ-ത്യം നേ-ടു-വിൻ.
ദു-ഷ്ട-ചാ-യ്‌വ-ക-റ്റി-ടാം.
നീ ഇ-ന്ദ്രി-യ ജ-യം പ്രാ-പി-ച്ചു.
സ-ത്യം സ്വ-ന്ത-മെ-ന്നു കാ-ണി-ക്ക.