സന്തുഷ്ട സേവനം
ഗീതം 130
സന്തുഷ്ട സേവനം
1. രാ-ജാ-വാം യ-ഹോ-വെ സേ-വി-ക്കാം മോ-ദാൽ,
നൽ-ക പ്രാ-പ്‌തി, സി-ദ്ധി-കൾ തൻ വേ-ല-ക്കായ്.
ന-മ്മു-ടേ-തെ-ളി-യ സേ-വ-യെ-ന്നാ-ലും,
ഹൃ-ദ്യ-ഭ-ക്തി, സ്‌നേ-ഹം നാം തെ-ളി-യി-പ്പൂ.
2. യാ-ഹിൻ സേ-വ-യി-ലു-ണ്ടേ-വർ-ക്കും പ-ങ്ക്,
കൊ-യ്‌ത്തിൻ വേ-ല-യ്‌ക്കായ് സ-ദാ ക്ഷ-ണി-ക്കു-ന്നു.
പാ-വ-ന-മീ സ്വർ-ഗ-ദ-ത്ത നി-യോ-ഗം
കൈ-വ-രു-ത്തു-മാ-ശി-ഷം സ-മൃ-ദ്ധ-മായ്.
3. സ-ത്യം വ-ഞ്ച-കർ പ-രി-ത്യ-ജി-ച്ചാ-ലും
ദൈ-വ-ത്തി-നു ഭോ-ഷ്‌ക്ക-സാ-ധ്യം എ-പ്പോ-ഴും
സ്ഥൈ-ര്യ-മോ-ടെ ഘോ-ഷി-ക്കാം വ-ച-നം നാം
വി-ശ്വ-സി-പ്പു നാ-മ-തിൽ അ-തീ-വം ഹാ.
4. ദൈ-വ-സേ-വ-യിൻ മ-ധു-ര-പ-ങ്കിൽ നാം
കാ-ണു-മേ-വ-രോ-ടും സാ-ക്ഷ്യം ചൊ-ല്ലു-മ്പോൾ,
ന-മ്മെ സ്വ-ന്ത-ദാ-സ-രാ-ക്കി സ്‌നേ-ഹി-ച്ച
ദൈ-വ-ത്തിൻ സ്‌തു-തി-കൾ നാ-മൊ-ഴു-ക്കീ-ടും.