വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു”

“സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു”

ഗീതം 12

“സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു”

(2 കൊരിന്ത്യർ 9:⁠7)

1. പ്രി-യ-നാം താ-ത-ന്നായ്‌ നാം സേ-വ ചെ-യ്‌കെ ഓർ-ത്തി-ടാം,

താൻ സ-ന്തോ-ഷ-വാ-നു-ദാ-ര-നൻ-പെ-ഴു-ന്നോൻ.

താ-ന-തു-ല്യ ദാ-താ-വായ്‌; പു-ത്ര-നെ ന-മു-ക്കേ-കി,

മർ-ത്യ-രെ-യെ-ല്ലാം ര-ക്ഷി-പ്പാൻ അ-വൻ വാ-ഞ്‌ഛി-പ്പൂ.

2. ദി-വ്യ-ദാ-ന-മാ-തൃ-ക നാ-മ-നു-ക-രി-ച്ചീ-ടാം.

ഹൃ-ദ്യ-മായ്‌ ദാ-നം ചെ-യ്‌കിൽ ശാ-ന്തി വ്യാ-പി-ക്കും.

സ-മ-യ സ-മ്പ-ത്തു-ക്കൾ യാ-ഹി-ന്നു-ള്ള-ത-ല്ല-യോ.

അ-വ-ന്നായ്‌ അ-വ-യർ-പ്പി-ക്കിൽ തെ-റ്റു-കി-ല്ല നാം.

3. ഹൃ-ദ്യ-മാ-യ ദാ-നം ഹാ യാ-ഹി-ന്നേ-കു-മാ-ന-ന്ദം.

തൻ വ-ച-നാ-ല-ങ്കാ-രം, സ്‌നേ-ഹ-ജ-ന-കം.

ഹൃ-ദ-യാ നി-റ-യു-മ്പോൾ അ-ത്യ-മൂ- ല്യ-മാ-യ്‌ത്തീ-രും;

ആ-ന-ന്ദ-സ-ന്തോ-ഷ-ങ്ങ-ളാൽ നാം നി-റ-ഞ്ഞി-ടും.

4. യാ-ഹി-നും ക്രി-സ്‌തു-വി-നും ന-ന്ദി ആ-ന-ന്ദ-ത്തി-നായ്‌,

നാം സ-ത്യാ-രാ-ധ-ന-യ്‌ക്കായ്‌ പ്രാ-പ്‌തി അർ-പ്പി-പ്പൂ.

ഉൾ-പ്ര-ചോ-ദ-നം തേ-ടാം സ്‌നേ-ഹ-ദാ-നം ചെ-യ്‌തി-ടാൻ,

യാ-ഹിൻ പ്ര-സാ-ദം തേ-ടി നാം ജീ-വി-ച്ചീ-ടാ-നും.