വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാക്ഷികളേ, നിങ്ങൾ മുന്നോട്ട്‌!

സാക്ഷികളേ, നിങ്ങൾ മുന്നോട്ട്‌!

ഗീതം 29

സാക്ഷികളേ, നിങ്ങൾ മുന്നോട്ട്‌!

(ലൂക്കൊസ്‌ 16:⁠16)

1. ഈ അ-ന്ത്യ-കാ-ലെ ദൃ-ഢ-നി-ശ്ച-യ-ത്തിൽ,

സു-വാർ-ത്ത പി-ന്താ-ങ്ങാൻ ദൈ-വ-ദാ-സർ സ-ജ്ജർ.

സാ-ത്താൻ വെ-ല്ലു-വി-ളി-ച്ചെ-ന്നാ-ലും

മു-ന്നേ-റു-ന്നു യാ-ഹിൻ ബ-ല-ത്തിൽ.

(കോറസ്‌)

സാ-ക്ഷി-കൾ, നി-ങ്ങൾ മു-ന്നേർ ഹൃ-ദ-യ ബ-ലാൽ!

പ്ര-മോ-ദി-പ്പിൻ ദൈ-വ-വേ-ല-യിൽ പ-ങ്കി-ന്നായ്‌!

ചൊൽ ദി-വ്യ ന-വ-സ്ഥി-തി-യാ-സ-ന്ന-മായ്‌,

സ-മൃ-ദ്ധാ-നു-ഗ്ര-ഹ-വും സ-മീ-പം!

2. നീ-തി സ-ത്യ-ങ്ങൾ മാ-ന-വർ ഹാ ത-ള്ളി.

യ-ഹോ-വ തൻ നാ-മം ദു-ഷ്ടർ നി-രോ-ധി-പ്പൂ.

സ്ഥാ-പി-ക്കും യ-ഥാ-സ്ഥാ-ന-ത്ത-വ

ദീ-പ്‌ത മു-ഖ-രാം ക്രി-സ്‌ത്യ-ധീ-രർ.

(കോറസ്‌)

3. യാ-ഹിൻ യോ-ദ്ധാ-ക്കൾ തേ-ടു-ന്നി-ല്ലാ-ല-സ്യം.

ഈ ലോ-കം വാ-ണീ-ടു-ന്നോ-രിൻ പ്ര-സാ-ദ-വും;

നി-ഷ്‌ക-ള-ങ്ക-രായ്‌ ശി-ഷ്ട-കാ-ലം,

നൈ-ർമ-ല്യം സ-ദാ കാ-ത്തീ-ടു-ന്നു.

(കോറസ്‌)