വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുവാർത്തയെ മുറുകെ പിടിക്കുവിൻ!

സുവാർത്തയെ മുറുകെ പിടിക്കുവിൻ!

ഗീതം 71

സുവാർത്തയെ മുറുകെ പിടിക്കുവിൻ!

(1 കൊരിന്ത്യർ 15:2)

1. നാം സേ-വ-ന സ്ഥൈ-ര്യം കാ-ക്കി-

ന്ന-ന്തം സ-മീ-പി-ക്കെ.

സോ-ദ-ര-രാ-യ-ധ്വാ-നി-ക്ക

ദൈ-വാ-ശ്ര-യേ ന-മ്മൾ.

സ-ത്യ-പ്ര-ഭ-യോ ശോ-ഭ-നം,

ഉ-ണ്ടേ-റെ ചെ-യ്‌വാ-നായ്‌.

നി-രർ-ഥ-ക-മ-ല്ല വേ-ല

ന-മു-ക്കാ-മോ-ദ-മാം.

2. പു-ന-രു-ത്ഥാ-നാ-ശ ത-പ്‌ത:

ചി-ത്ത-ങ്ങൾ-ക്കാ-ന-ന്ദം,

ഏ-കും ദൃ-ഢ വി-ശ്വാ-സ-മ-

താ-ന-ന്ദ-മേ-കി-ടും.

നാം ദി-വ്യ-വാ-ഗ്‌ദാ-ന-ങ്ങ-ളിൽ

വി-ശ്വാ-സി-ക-ളാ-കാം

ശ-ക്തം സ്ഥി-രം നി-ന്നീ-ടാം; നാം

മു-ന്നേ-റാം ജ-യി-പ്പാൻ.

3. അ-ധ്വാ-നി-ക്ക നാം ക-ഠി-നം

ല-ക്ഷ്യ-ത്തി-ലെ-ത്താ-നായ്‌,

സൽ-സ്‌നേ-ഹി-ത-രെ തേ-ടാം നാം

ദേ-ഹി-ക്ക-താ-വേ-ശം.

പ-റു-ദീ-സാ-ശ-യെ സു-വാർ-

ത്ത ദൃ-ഢ-മാ-ക്ക-യാൽ

യേ-ശു മു-ഖേ-ന ദൈ-വ-ത്തി-

ന്നേ-കി-ടും ന-ന്ദി നാം.