വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൃഷ്ടി യഹോവയുടെ മഹത്ത്വം വെളിപ്പെടുത്തുന്നു

സൃഷ്ടി യഹോവയുടെ മഹത്ത്വം വെളിപ്പെടുത്തുന്നു

ഗീതം 79

സൃഷ്ടി യഹോവയുടെ മഹത്ത്വം വെളിപ്പെടുത്തുന്നു

(സങ്കീർത്തനം 19)

1. അ-റി-യു-ന്നു ഞാൻ യാ-ഹാം ദൈ-വ-മേ,

ആ-കാ-ശം നിൻ മ-ഹ-ത്ത്വം ഘോ-ഷി-പ്പൂ.

രാ-വോ-ടു രാവ്‌ മൊ-ഴി-ഞ്ഞി-ടു-ന്ന-വ,

ജ്ഞാ-നം നി-ശ്ശ-ബ്ദം സൗ-മ്യർ-ക്കേ-കു-ന്നു.

രാ-വോ-ടു രാവ്‌ മൊ-ഴി-ഞ്ഞി-ടു-ന്ന-വ,

ജ്ഞാ-നം നി-ശ്ശ-ബ്ദം സൗ-മ്യർ-ക്കേ-കു-ന്നു.

2. നിർ-മി-ച്ചു നീ സൂ-ര്യ-ച-ന്ദ്രാ-ദി-യെ,

നിർ-ണ-യി-ച്ചാ-ഴി-കൾ-ക്ക-റു-തി നീ.

നിൻ ചെ-യ്‌തി ക-ണ്ടാ-ശ്ച-ര്യ-ത്തിൽ നി-ന്നെ

സ്‌തു-തി-ക്ക-യ-ല്ലാ-തെ-ന്തു ചെ-യ്‌തി-ടാൻ.

നിൻ ചെ-യ്‌തി ക-ണ്ടാ-ശ്ച-ര്യ-ത്തിൽ നി-ന്നെ

സ്‌തു-തി-ക്ക-യ-ല്ലാ-തെ-ന്തു ചെ-യ്‌തി-ടാൻ.

3. നിൻ ന്യാ-യം പൂർ-ണം, സ-ത്യം ശാ-സ-നം,

നി-ന്നിൽ നി-ന്നും വ-ന്നി-ടു-ന്നാ-ജ്ഞ-കൾ.

പൊ-ന്നി-ലും ശ്രേ-ഷ്‌ഠം ജ്ഞാ-ന-ദാ-യ-കം,

ഞ-ങ്ങൾ സ-ദാ അ-നു-സ-രി-ക്ക-ട്ടെ!

പൊ-ന്നി-ലും ശ്രേ-ഷ്‌ഠം ജ്ഞാ-ന-ദാ-യ-കം;

ഞ-ങ്ങൾ സ-ദാ അ-നു-സ-രി-ക്ക-ട്ടെ!