വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്ഥിരതയുളളവരും അചഞ്ചലരും ആയിരിക്കുക!

സ്ഥിരതയുളളവരും അചഞ്ചലരും ആയിരിക്കുക!

ഗീതം 10

സ്ഥിരതയുളളവരും അചഞ്ചലരും ആയിരിക്കുക!

(1 കൊരിന്ത്യർ 15:⁠58)

1. അ-ന്ത്യ-കാ-ലാ-ന്തം അ-ടു-ത്തീ-ട-വേ,

നാം ദി-വ്യ-സേ-വ-യിൽ മു-ഴു-കീ-ടാം.

സേ-വി-ക്ക ചാ-ഞ്ച-ല്യ-മി-ല്ലാ-തെ നാം,

ദൈ-വ-ത്തെ വി-ശ്വ-സ്‌ത-മായ്‌.

(കോറസ്‌)

നാം സു-സ്ഥി-ര-രാ-യി-ടാം, ലോ-കം വി-ട്ട-ക-ന്നി-ടാം,

സ-ത്യം ഭു-ജി-ച്ചെ-ന്നും നിർ-മ-ല-രായ്‌ നിൽ-ക്കാം.

2. സാ-ത്താ-ന്യ ലോ-കം സു-ഖ-ലോ-ലു-പം.

മാ-ന-സ സു-ബോ-ധം കാ-ക്കേ-ണ്ടു നാം.

നേ-രു-ള്ളോ-രായ്‌ നാം നി-ല-നിൽ-ക്കു-കിൽ,

ദൈ-വം ന-മ്മെ ര-ക്ഷി-ക്കും.

(കോറസ്‌)

3. തീ-ക്ഷ്‌ണ-മായ്‌ ദൈ-വ സേ-വ ചെ-യ്‌ക നാം.

കാ-ഴ്‌ച ക്ഷ-യി-ക്കാ-തി-രു-ന്നീ-ട-ട്ടെ.

നാം സു-വി-ശേ-ഷം ദൃ-ഢം കാ-ത്തി-ടാം

അ-ന്ത്യ-നാൾ നീ-ങ്ങും വേ-ഗം.

(കോറസ്‌)