വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വയം ഒരു ‘ചെറിയവൻ’ ആയി വർത്തിക്കുക

സ്വയം ഒരു ‘ചെറിയവൻ’ ആയി വർത്തിക്കുക

ഗീതം 122

സ്വയം ഒരു ‘ചെറിയവൻ’ ആയി വർത്തിക്കുക

(ലൂക്കൊസ്‌ 9:48)

1. ദൈ-വാ-ജ്ഞ പാ-ലി-ച്ചീ-ടു-വോർ

അ-നു-ഗൃ-ഹീ-ത-രേ-റ്റം

യാ-ഹി-ന്നെ നോ-ക്കു-ന്നോ-രിൻ വേ-

ല-യോ ഫ-ല-സ-മൃ-ദ്ധം.

അ-പൂർ-ണ-രാ-ക-യാൽ ന-മ്മൾ

വി-നീ-തം ശീ-ലി-ക്കേ-ണം

ന-മ്മു-ടെ ദൈ-വ-ത്തി-ന്നു നാം

അ-ധീ-ന-രായ്‌ നി-ന്നീ-ടാൻ.

2. ‘ചെ-റി-യോ-രായ്‌ വർ-ത്തി-ക്കു-വാൻ,’

ക്രി-സ്‌തേ-ശു ബോ-ധി-പ്പി-ച്ചു.

സ-മാ-ധാ-നൈ-ക്യ-ങ്ങൾ-ക്ക-ത്‌

എ-ത്ര വി-ശി-ഷ്ട-ഹേ-തു.

വെ-ച്ചു താൻ ശ്രേ-ഷ്‌ഠ മാ-തൃ-ക.

യാ-ഹി-ന്നു കീ-ഴ-ട-ങ്ങി,

തൻ സേ-വ-പൂർ-ണം ചെ-യ്‌വ-തോ

അ-വ-ന്ന-തീ-വ-മോ-ദം.

3. അ-ന്യോ-ന്യം ആ-ദ-രി-പ്പ-തിൽ

മു-ന്നി-ട്ടു നി-ന്നി-ടാം നാം.

സ-ഹോ-ദ-ര-നു വേ-ണ്ടി താൻ

ക്രി-സ്‌തു മ-രി-ച്ചെ-ന്നോർ-ക്കാം.

സ-ഹ-ജർ യാ-ഹി-നു-ള്ള-വർ;

അ-വൻ നൽ-കീ-ടും പ്രാ-പ്‌തി,

ചെ-റി-യോ-രായ്‌ നാം കാ-ത്തി-ടാം

ആ-ത്മീ-യ സ-മ-നി-ല.

4. ശി-ര-സ്സിൻ സ്ഥാ-ന ത-ത്ത്വ-മോ

അ-ഹം ത്യ-ജി-ച്ചു-സ്‌നേ-ഹം

ധ-രി-ച്ചി-ടേ-ണ്ടാ-വ-ശ്യം നാം

മ-തി-ച്ചി-ടാൻ സ-ഹാ-യം.

ഇ-ട-റി-ടാ-തി-രു-ന്നി-ടാൻ

ദൈ-വാ-ത്മാ-വേ-കും തു-ണ.

ദൈ-വി-ക ബ-ന്ധം താ-ഴ്‌മ-യിൽ

ന-മ്മെ എ-ന്നെ-ന്നും കാ-ക്കും.