വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹം​—⁠ഐക്യത്തിന്റെ ഒരു സമ്പൂർണ ബന്ധം

സ്‌നേഹം​—⁠ഐക്യത്തിന്റെ ഒരു സമ്പൂർണ ബന്ധം

ഗീതം 173

സ്‌നേഹം​—⁠ഐക്യത്തിന്റെ ഒരു സമ്പൂർണ ബന്ധം

(കൊലൊസ്സ്യർ 3:14)

1. കാ-ലാ-ന്ത-മി-ന്നു സ്‌നേ-ഹ-മോ

ത-ണു-ത്ത-നേ-ക-രിൽ.

നാ-മാ-ദ്യ-സ്‌നേ-ഹം കാ-ത്തു-കൊ-

ണ്ടൊ-ഴി-ഞ്ഞി-ടാ-ഗ-തി.

നാം ദൈ-വ-ത്തെ പ-കർ-ത്തു-കിൽ

പ-ക-രു-മേ-വർ-ക്കും,

ഹൃ-ദ്യേ നി-റ-യും ദി-വ്യ-മാം

വി-ശി-ഷ്ട-സ്‌നേ-ഹ-ത്തെ.

2. ക-പ-ട-മി-ല്ലാ-തു-ള്ളൊ-രു

അ-ഗാ-ധ-സ്‌നേ-ഹം നാം

വ-ളർ-ത്തി-യും നിർ-ലോ-പ-മായ്‌

ചൊ-രി-ഞ്ഞു-കൊ-ണ്ടു-മെ,

സ-ഹോ-ദ-ര ഹൃ-ദ-യ-ങ്ങൾ

ക-വർ-ന്നു-കൊ-ണ്ടു നാം

ക-ട-മ്പെ-ട്ടു-ള്ള-തേ-കി-ടും

ദൈ-വ-ത്തിൻ പ്രി-യർ-ക്ക്‌.

3. ഈ പാഴ്‌-വ്യ-വ-സ്ഥ നീ-ങ്ങ-വേ

സ്‌നേ-ഹാ-ലൊ-ന്നി-ച്ചി-ടാം.

ഐ-ക്യ-ത്തിൻ ബ-ന്ധ-മാ-മ-ത്‌

പി-ടി-ച്ചി-ടാം ദൃ-ഢം.

ത-ര-ള-തീ-വ്ര-സ്‌നേ-ഹ-മോ

എ-ല്ലാർ-ക്കു-മാ-വ-ശ്യം.

നി-യോ-ഗ-പൂർ-ത്തി-യോ-ള-മ-

തൊ-ന്നായ്‌ നിർ-ത്തും ന-മ്മെ.

4. വി-ശി-ഷ്ട-ദി-വ്യ-ബ-ന്ധ-മോ

വി-ജ-യ-ഹേ-തു-വാം.

ന-മ്മേ-പ്പോൽ മ-റ്റു-ള്ളോ-രെ നാം

സ്‌നേ-ഹി-ച്ചി-ടു-ന്ന-തിൽ.

ന-മ്മു-ടെ സ്‌നേ-ഹ-മാ-ഴ, ശ-

ക്ത, ഹൃ-ദ്യ-മാ-ക-ട്ടെ.

സ്‌നേ-ഹം വി-ള-ങ്ങു-ന്നൈ-ക്യ-ത്തിൻ

സ-മ്പൂർ-ണ ബ-ന്ധ-മായ്‌.