സ്‌നേഹത്തിന്റെ ദിവ്യമാതൃക
ഗീതം 89
സ്‌നേഹത്തിന്റെ ദിവ്യമാതൃക
1. യാ-ഹാം ദൈ-വം താൻ നൽ-കി ജ്ഞാ-ന-പൂർ-വം
ന-മ്മൾ-ക്കെ-ല്ലാ-വർ-ക്കും,
ദി-വ്യ-മാ-തൃ-ക, ന-മ്മെ ന-ട-ത്തീ-ടാൻ,
നാം വീ-ഴായ്-വാൻ, നാം വീ-ഴായ്-വാൻ.
അ-വൻ കാ-ക്കും ശ്രേ-ഷ്‌ഠ മാർ-ഗ-ത്തി-ലേ-ക്ക്
താൻ ക്ഷ-ണി-പ്പൂ ന-മ്മു-ടെ സ്ഥി-ര ശ്ര-മം,
വി-ട്ടോ-ടി-ല്ല നാം, ഇ-ല്ലി-ല്ലൊ-രു നാ-ളും,
സ്‌നേ-ഹ-ത്തിൻ ദി-വ്യ-മാർ-ഗ-മ-തു.
2. ദൈ-വ പാ-തേ പോ-കിൽ സോ-ദ-ര സ്‌നേ-ഹം
ആർ-ദ്ര-മായ് തീർ-ന്നി-ടും
ജാ-ഗ്ര-മാ-ക്കി-ടും അ-ന്യോ-ന്യം കൈ-ത്താ-ങ്ങാൻ
നാം ചെയ്-തി-ടും സർ-വ-തി-ലും.
നി-ത്യം കാ-ണി-ക്കാം ഊ-ഷ്‌മ-ള-മാം സ്‌നേ-ഹം
തെ-റ്റി-ടായ്-വാ-നായ് താ-ങ്ങിൻ മ-റ്റു-ള്ളോ-രെ,
അ-ന്ത്യ-ത്തിൽ ചി-ലർ ത-ള്ള-പ്പെ-ട്ടി-ടായ്-വാൻ
കാ-ണി-ക്ക നാം സോ-ദ-ര സ്‌നേ-ഹം.
3. യാ-ഹാം ദൈ-വം സ്‌നേ-ഹം തൻ സ്ഥാ-പ-നം ഹാ
എ-പ്പോ-ഴും എ-പ്പോ-ഴും,
തൻ സം-സ്ഥാ-പ-നാർ-ഥം നി-സ്സ്വാർ-ഥ-സേ-വ
ചെയ്-തു തൻ സ്‌തു-തി പാ-ടി-ടും.
ഘോ-ഷി-ക്കാം തൻ നാ-മം കേൾ-പ്പെ-ല്ലാ-രോ-ടും
വേ-റെ-യാ-ടും കാ-ണ-ട്ടെ സ-ത്യം സ്‌പ-ഷ്ടം
സേ-വ-മേൽ-ക്കു-മേൽ പ്രി-യ-ങ്ക-ര-മാ-ക,
അ-ത-ല്ലോ സ്‌നേ-ഹം സ-ത്യ സ്‌നേ-ഹം.