സ്‌നേഹത്തിന്റെ മികച്ച മാർഗം
ഗീതം 35
സ്‌നേഹത്തിന്റെ മികച്ച മാർഗം
1. ദൈ-വം സ്‌നേ-ഹം പോ-കാം നാ-മും
സ്‌നേ-ഹോ-ദാ-ത്ത മാർ-ഗ-ത്തിൽ,
ദൈ-വ-സ്‌നേ-ഹാൽ അ-യൽ-സ്‌നേ-ഹാൽ
ചെ-യ്‌ക ചൊൽ-ക സർ-വ-വും.
വി-ശ്വാ-സം അ-റി-വും ഭാ-ഷ,
പ്ര-വ-ച-ന സി-ദ്ധി-യും,
നേ-ടി-യാ-ലും അൻ-പി-ല്ലാ-യ്‌കിൽ
അർ-ഥ-ശൂ-ന്യ-രാ-കും നാം.
2. നാം ഏ-റെ പ്ര-സം-ഗി-ച്ചാ-ലും
പീ-ഡ-നം സ-ഹി-ച്ചാ-ലും;
ആ-ന്ത-രം അ-ശു-ദ്ധ-മാ-കിൽ,
എ-ന്തു ലാ-ഭം ന-മു-ക്ക്?
സ്‌നേ-ഹം ആർ-ദ്രം, ദീർ-ഘ-ക്ഷ-മം,
വർ-ത്തി-ക്കു-കി-ല്ല-യോ-ഗ്യം,
ഗർ-വും സ്‌പ-ർധ-യു-മി-ല്ലാ-തെ
കാ-ട്ടും ദി-വ്യ ന-യ-വും.
3. സ്‌നേ-ഹം നീ-ര-സം കാ-ട്ടി-ല്ല,
മോ-ദി-ക്കി-ല്ല തി-ന്മ-യിൽ
ശ-ക്തം, സർ-വം സ-ഹി-പ്പ-തു,
നീ-തി-യിൽ പ്ര-മോ-ദി-പ്പൂ.
വി-ശ്വാ-സം, പ്ര-ത്യാ-ശ, സ്‌നേ-ഹം
ഏ-റും ദൈ-വ-സേ-വ-യിൽ
അ-തി-ശ്രേ-ഷ്‌ഠ-മാർ-ഗം ദി-വ്യ
നിർ-വി-ശേ-ഷ സ്‌നേ-ഹം താൻ.