സ്‌നേഹമുളള ഇടയന്മാർ ദൈവത്തിന്റെ ‘ആടുകളെ’ മേയ്‌ക്കുന്നു
ഗീതം 184
സ്‌നേഹമുളള ഇടയന്മാർ ദൈവത്തിന്റെ ‘ആടുകളെ’ മേയ്‌ക്കുന്നു
1. അ-ജ-നാ-ഥൻ അ-ഖി-ലേ-ശാ,
ഞ-ങ്ങൾ ന-ന്ദി നി-റ-ഞ്ഞോർ.
സ്‌നേ-ഹാൽ ഏ-ക പറ്റ-മായ് നീ,
കാ-ത്തി-ടു-ന്നു ഞ-ങ്ങ-ളെ.
2. ക്രി-സ്‌തു-വേ-കി ദാ-ന-മാ-യി
അൻ-പു-ള്ളോ-രി-ട-യ-രെ.
സേ-വ-യ്‌ക്കായ് സ്വ-യം ത്യ-ജി-ച്ചു,
ദി-വ്യ സ-ത്യം കേൾ-പ്പി-പ്പോർ.
3. യാ-ഹിൻ അ-ജ-പാ-ല-ക-രേ,
അ-ജ-ക്ഷേ-മം തേ-ടു-വിൻ.
പൂർ-ണ-മാം വ-ളർ-ച്ച നേ-ടാൻ,
തു-ണ-യ്‌ക്ക-വ-രെ നി-ങ്ങൾ.
4. സദ്-വാർ-ത്ത ഒ-ന്നായ് ഘോ-ഷി-ക്കെ,
എ-ന്തു-ത്സാ-ഹം തോ-ന്നു-ന്നു!
ദൈ-വ-സേ-വ-യേ-വം ചെ-യ്യും,
ഭ-ക്ത-രൊ-ത്തു തീ-ക്ഷ്‌ണ-മായ്.