വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സർവ സൃഷ്ടിയുമേ, യഹോവയെ വാഴ്‌ത്തിൻ!

സർവ സൃഷ്ടിയുമേ, യഹോവയെ വാഴ്‌ത്തിൻ!

ഗീതം 5

സർവ സൃഷ്ടിയുമേ, യഹോവയെ വാഴ്‌ത്തിൻ!

(സങ്കീർത്തനം 148)

1. സൃ-ഷ്ടി-ക-ളെ-ല്ലാം യാ-ഹി-നെ വാ-ഴ്‌ത്തി,

സ്‌തു-തി-പ്പാ മ-ഹൽ നാ-മം.

രാ-പ്പ-കൽ വി-ശു-ദ്ധ ദൂ-തർ

ആ-മോ-ദാൽ വാ-ഴ്‌ത്തീ-ടു-ന്നു.

2. സൂ-ര്യ ച-ന്ദ്ര-ന്മാർ താ-ര-ക വാ-നം

ദി-വ്യ-ഗു-ണം ഘോ-ഷി-പ്പൂ.

തൻ പ്ര-മാ-ണം പാ-ലി-പ്പ-വ

നി-ന്നീ-ടും നീ-ങ്ങി-ടാ-തെ.

3. ഭൂ-മി-യിൽ നി-ന്നു-യ-രു-ന്നു സ്‌തു-തി.

“വേ-റെ-യാ-ടും” നി-ശ്ചി-തം,

സ്ര-ഷ്ടാ-വി-നെ തൻ പ്രാ-കാ-രെ

ആ-ന-ന്ദി-ച്ചാ-രാ-ധി-പ്പാൻ.

4. വൻ-പു-രു-ഷാ-രം യ-ഹോ-വ ത-ന്റെ

ആ-ല-യേ പോ-യീ-ടു-ന്നു

ഭ-ക്തി അ-വ-നു-ള്ള-ത-ല്ലോ

താൻ മാ-ത്ര-മ-ത്യു-ന്ന-തൻ.