‘സൽപ്രവൃത്തികൾക്ക് ഉത്സാഹിതർ’
ഗീതം 30
‘സൽപ്രവൃത്തികൾക്ക് ഉത്സാഹിതർ’
1. നാം സൽ-ചെ-യ്‌തി-കൾ-ക്കു-ത്സാ-ഹി-ച്ചീ-ടാം,
ദൈ-വ-രാ-ജ്യം ഘോ-ഷി-ച്ചീ-ടു-മ്പോൾ.
യാ-ഹിൻ നാ-മം തീ-ക്ഷ്‌ണ-മെ-ന്ന-റി-ഞ്ഞു.
തൻ വീ-ട്ടിൽ എ-ന്നും നാം പാർ-ത്തീ-ടും.
2. സ്‌നേ-ഹം ആ-ത്മാർ-ഥ-മായ് ഭ-വി-ക്ക-ട്ടെ,
ക്രി-സ്‌ത്യ-സോ-ദ-ര-രെ സേ-വി-ക്കെ.
അർ-മ-ഗെ-ദോൻ സാ-മീ-പ്യ-ത്തിൻ മു-മ്പിൽ,
തി-രു-സേ-വ വി-ട്ടൊ-ഴി-യ-ല്ലേ.
3. ദി-വ്യ-തീ-ക്ഷ്‌ണ-ത-യോ-ടെ-ന്തും ചെ-യ്‌ക.
സ്‌നേ-ഹ-വി-ശ്വാ-സ പ്ര-ത്യാ-ശ-യിൽ.
ആ ഹൃ-ദ്യാ-ത്മ-ക-ത തൃ-പ്‌തി-യേ-കും,
ചി-ത്ത-ത്തിൽ എ-രി-യു-മ-ഗ്നി-പോൽ.
4. പീ-ഡാ മ-ധ്യേ ദൃ-ഢ-ധീ-ര-രാ-ക,
സ്‌നേ-ഹം ത-ണു-ക്കാ-തി-രി-ക്ക-ട്ടെ.
ദൈ-വ-നാ-മ-മ-ഹ-ത്ത്വ ശു-ഷ്‌കാ-ന്തി
മു-ന്നേ-റ്റി-ടും സേ-വ-യിൽ ന-മ്മെ.