വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ എന്തുകൊണ്ടാണ്‌ ഇങ്ങനെ തോന്നുന്നത്‌?

എനിക്ക്‌ എന്തുകൊണ്ടാണ്‌ ഇങ്ങനെ തോന്നുന്നത്‌?

ഭാഗം 4

എനിക്ക്‌ എന്തു​കൊ​ണ്ടാണ്‌ ഇങ്ങനെ തോന്നു​ന്നത്‌?

ഏകാന്തത, മ്ലാനത, വിഷാദം, നിരാശ—ഇതൊ​ക്കെ​യാ​ണോ നിങ്ങൾക്ക്‌ മിക്ക​പ്പോ​ഴും അനുഭ​വ​പ്പെ​ടു​ന്നത്‌? തീർച്ച​യാ​യും അല്ല! മിക്ക യുവജ​ന​ങ്ങ​ളെ​യും പോലെ നിങ്ങൾക്ക്‌ നിങ്ങ​ളെ​പ്പ​റ​റി​ത്തന്നെ നല്ല മതിപ്പാ​യി​രി​ക്കാം തോന്നു​ന്നത്‌. എന്നിരു​ന്നാ​ലും കൂടെ​ക്കൂ​ടെ നമ്മിൽ ഏററം സമർത്ഥ​രാ​യ​വർക്കും നിഷേ​ധാ​ത്‌മക വികാ​രങ്ങൾ അനുഭ​വ​പ്പെ​ടു​ന്നു. നിങ്ങൾക്ക്‌ നിങ്ങ​ളെ​ത്തന്നെ എങ്ങനെ മനസ്സി​ലാ​ക്കാ​മെ​ന്നും അത്തരം വികാ​ര​ങ്ങളെ എങ്ങനെ നേരി​ടാ​മെ​ന്നും കണ്ടുപി​ടി​ക്കു​ന്ന​തിന്‌ തുടർന്ന്‌ വായി​ക്കുക.