വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒഴിവു സമയങ്ങൾ

ഒഴിവു സമയങ്ങൾ

ഭാഗം 9

ഒഴിവു സമയങ്ങൾ

ചില വികസ്വര രാജ്യ​ങ്ങ​ളിൽ ഒഴിവു​സ​മ​യങ്ങൾ സാധാരണ കിട്ടാത്ത ഒരു വസ്‌തു​വാ​യി മാറി​യി​രി​ക്കു​ന്നു. എന്നാൽ ചില പാശ്ചാത്യ നാടു​ക​ളിൽ യുവജ​ന​ങ്ങൾക്ക്‌ മിക്ക​പ്പോ​ഴും എങ്ങനെ ചെലവ​ഴി​ക്ക​ണ​മെന്ന്‌ അറിയാൻ പാടി​ല്ലാ​ത്ത​വണ്ണം ഒഴിവു​സ​മ​യ​ങ്ങ​ളുണ്ട്‌. നിങ്ങളു​ടെ ഒഴിവു സമയങ്ങൾ ഒരു അനു​ഗ്ര​ഹ​മാ​ണോ ശാപമാ​ണോ എന്നത്‌ നിങ്ങൾ ഒഴിവു​സ​മ​യങ്ങൾ ചെലവ​ഴി​ക്കുന്ന വിധത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു. ഈ ഭാഗത്ത്‌ ഒഴിവു സമയങ്ങൾ ഉല്‌പാ​ദ​ന​ക്ഷ​മ​മാ​യി ചെലവ​ഴി​ക്കാ​നു​ളള ചില മാർഗ്ഗങ്ങൾ നാം പരി​ശോ​ധി​ക്കു​ന്ന​താ​യി​രി​ക്കും.