വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഡെയിററിംഗ്‌, പ്രേമം, വിപരീതലിംഗ വർഗ്ഗത്തിൽപ്പെട്ടവർ

ഡെയിററിംഗ്‌, പ്രേമം, വിപരീതലിംഗ വർഗ്ഗത്തിൽപ്പെട്ടവർ

ഭാഗം 7

ഡെയി​റ​റിംഗ്‌, പ്രേമം, വിപരീ​ത​ലിം​ഗ വർഗ്ഗത്തിൽപ്പെ​ട്ട​വർ

നിങ്ങൾ വിപരീത ലിംഗ​വർഗ്ഗ​ത്തിൽപ്പെ​ട്ട​വരെ ശ്രദ്ധി​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു—ഒരുപക്ഷേ ഏതെങ്കി​ലും ഒരു വ്യക്തിയെ പ്രത്യേ​കിച്ച്‌. പുതിയ അനുഭൂ​തി​ക​ളും വികാ​ര​ങ്ങ​ളും നിങ്ങളു​ടെ ശരീര​ത്തിൽ നുരഞ്ഞു പൊന്തു​ന്നു. എന്നാൽ നിങ്ങൾക്ക്‌ ഈ അനുഭ​വ​പ്പെ​ടു​ന്നത്‌ എന്താണ്‌? അത്‌ എന്നെന്നും നിലനിൽക്കുന്ന തരം പ്രേമ​മാ​ണോ? അതോ മറെറ​ന്തെ​ങ്കി​ലു​മോ? അത്തരം അനുഭൂ​തി​കൾ സംബന്ധിച്ച്‌ നിങ്ങൾ എന്താണ്‌ ചെയ്യേ​ണ്ടത്‌? പ്രേമം എന്ന വിഷയം സംബന്ധി​ച്ചു​ളള നിങ്ങളു​ടെ ചോദ്യ​ങ്ങൾക്ക്‌ ചില അർത്ഥവ​ത്തായ ഉത്തരങ്ങൾ നമുക്ക്‌ പരി​ശോ​ധി​ക്കാം.