വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളും നിങ്ങളുടെ സമപ്രായക്കാരും

നിങ്ങളും നിങ്ങളുടെ സമപ്രായക്കാരും

ഭാഗം 2

നിങ്ങളും നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രും

എല്ലാവർക്കും സുഹൃ​ത്തു​ക്കളെ ആവശ്യ​മാണ്‌. എന്നാൽ നിങ്ങൾ ചെറു​പ്പ​മാ​യി​രി​ക്കു​മ്പോൾ നിങ്ങൾ എങ്ങനെ വസ്‌ത്ര​ധാ​രണം ചെയ്യുന്നു, പ്രവർത്തി​ക്കു​ന്നു, ചിന്തി​ക്കു​ന്നു എന്നതിൻമേൽ നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്കു​ള​ള​തി​നേ​ക്കാൾ സ്വാധീ​നം നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾക്ക്‌ ഉണ്ടായി​രി​ക്കാൻ കഴിയും. അപ്പോൾ ആരായി​രി​ക്കണം നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾ? കൂടാതെ ഏതളവിൽ നിങ്ങളു​ടെ ജീവിതം അവരുടെ അഭി​പ്രാ​യ​ങ്ങ​ളാൽ രൂപ​പ്പെ​ടു​ത്ത​പ്പെ​ടണം?