വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും കെണിl

മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും കെണിl

ഭാഗം 8

മയക്കു​മ​രു​ന്നു​ക​ളു​ടെ​യും മദ്യത്തി​ന്റെ​യും കെണി

മാരി​ഹ്വാ​ന, കൊ​ക്കെ​യിൻ, ക്രാക്ക്‌, ബൂസ്സ്‌. ഇവ റോക്ക്‌ സംഗീതം പോലെ കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ ജീവി​ത​ത്തി​ന്റെ ഭാഗമാ​യി​ത്തീർന്നി​രി​ക്കു​ന്നു. നിങ്ങളു​ടെ കൂട്ടു​കാർ നിങ്ങ​ളോട്‌ പറയു​ന്നത്‌ എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും മയക്കു​മ​രു​ന്നു​ക​ളും മദ്യവും മാരക​മായ ഒരു കെണി​യാണ്‌. ഭയാന​ക​മാം വണ്ണം വലിയ സംഖ്യ യുവജ​നങ്ങൾ അതിൽ ചെന്നു വീണി​ട്ടു​ള​ളത്‌ എന്തു​കൊ​ണ്ടാണ്‌? നിങ്ങൾതന്നെ അതിൽ ചെന്നു വീഴു​ന്നത്‌ ഒഴിവാ​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?