വിവരങ്ങള്‍ കാണിക്കുക

എപ്പിസോഡ്‌ 1

ലോക​ത്തി​ന്റെ യഥാർഥ​വെ​ളി​ച്ചം

ലോക​ത്തി​ന്റെ യഥാർഥ​വെ​ളി​ച്ചം

ആരംഭത്തിൽ വചനം ദൈവ​ത്തി​ന്റെ​കൂ​ടെ​യാ​യി​രു​ന്നു. വചനം ഒരു ദൈവ​മാ​യി​രു​ന്നു (gnj 1 00:00–00:43)

മറ്റെല്ലാം സൃഷ്ടി​ക്കാൻ ദൈവം വചനത്തെ ഉപയോ​ഗി​ച്ചു (gnj 1 00:44–01:00)

ജീവനും വെളി​ച്ച​വും വചനം മുഖാ​ന്തരം ഉണ്ടായി (gnj 1 01:01–02:11)

വെളിച്ചത്തെ കീഴട​ക്കാൻ ഇരുട്ടി​നു കഴിഞ്ഞി​ട്ടില്ല (gnj 1 02:12–03:59)

ലൂക്കോസ്‌ താൻ വിവരണം എഴുതി​യ​തി​ന്റെ സാഹച​ര്യ​വും കാരണ​ങ്ങ​ളും വിശദീ​ക​രി​ക്കു​ന്നു, തെയോ​ഫി​ലൊ​സി​നെ സംബോ​ധന ചെയ്യുന്നു (gnj 1 04:13–06:02)

സ്‌നാപകയോഹന്നാന്റെ ജനനം ഗബ്രി​യേൽ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (gnj 1 06:04–13:53)

യേശുവിന്റെ ജനനം ഗബ്രി​യേൽ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (gnj 1 13:52–18:26)

മറിയ ബന്ധുവായ എലിസ​ബ​ത്തി​നെ സന്ദർശി​ക്കു​ന്നു (gnj 1 18:27–21:15)

മറിയ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു (gnj 1 21:14–24:00)

യോഹന്നാന്റെ ജനനവും പേരി​ട​ലും (gnj 1 24:01–27:17)

സെഖര്യ പ്രവചി​ക്കു​ന്നു (gnj 1 27:15–30:56)

പരിശുദ്ധാത്മാവിനാൽ മറിയ ഗർഭി​ണി​യാ​കു​ന്നു; യോ​സേ​ഫി​ന്റെ പ്രതി​ക​രണം (gnj 1 30:58–35:29)

യോസേഫും മറിയ​യും ബേത്ത്‌ലെ​ഹെ​മി​ലേക്കു പോകു​ന്നു; യേശു ജനിക്കു​ന്നു (gnj 1 35:30–39:53)

ദൈവദൂതന്മാർ വെളി​മ്പ്ര​ദേ​ശത്ത്‌ ഇടയന്മാർക്കു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു (gnj 1 39:54–41:40)

ഇടയന്മാർ പുൽത്തൊ​ട്ടി​യു​ടെ അടു​ത്തേക്കു പോകു​ന്നു (gnj 1 41:41–43:53)

യേശുവിനെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കാൻ ദേവാ​ല​യ​ത്തിൽ കൊണ്ടു​വ​രു​ന്നു (gnj 1 43:56–45:02)

ശിമെയോനു ക്രിസ്‌തു​വി​നെ കാണാ​നുള്ള പദവി കിട്ടുന്നു (gnj 1 45:04–48:50)

അന്ന കുട്ടി​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നു (gnj 1 48:52–50:21)

ജ്യോത്സ്യന്മാർ സന്ദർശി​ക്കു​ന്നു; ഹെരോദ്‌ യേശു​വി​നെ കൊല്ലാൻ പദ്ധതി​യി​ടു​ന്നു (gnj 1 50:25–55:52)

യോസേഫ്‌ മറിയ​യെ​യും യേശു​വി​നെ​യും കൊണ്ട്‌ ഈജി​പ്‌തി​ലേക്ക്‌ ഓടി​പ്പോ​കു​ന്നു (gnj 1 55:53–57:34)

ബേത്ത്‌ലെഹെമിലും സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉള്ള ആൺകു​ഞ്ഞു​ങ്ങളെ ഹെരോദ്‌ കൊല്ലി​ക്കു​ന്നു (gnj 1 57:35–59:32)

യേശുവിന്റെ വീട്ടു​കാർ നസറെ​ത്തിൽ താമസ​മാ​ക്കു​ന്നു (gnj 1 59:34–1:03:55)

12 വയസ്സുള്ള യേശു ദേവാ​ല​യ​ത്തിൽ (gnj 1 1:04:00–1:09:40)

യേശു മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം നസറെ​ത്തി​ലേക്കു മടങ്ങുന്നു (gnj 1 1:09:41–1:10:27)

യഥാർഥവെളിച്ചം ലോക​ത്തേക്കു വരാനുള്ള സമയം അടുത്തി​രു​ന്നു (gnj 1 1:10:28–1:10:55)