വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2017—ഒറ്റനോട്ടത്തിൽ

2017—ഒറ്റനോട്ടത്തിൽ
  • യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകൾ: 90

  • റിപ്പോർട്ടു ചെയ്‌ത ദേശങ്ങൾ: 240

  • മൊത്തം സഭകൾ: 1,20,053

  • ലോകവ്യാപക സ്‌മാരകഹാജർ: 2,01,75,477

  • ലോകവ്യാപകമായി സ്‌മാരകചിഹ്നങ്ങളിൽ പങ്കുപറ്റിയവർ: 18,564

  • പ്രചാരകരുടെ * ഏറ്റവും കൂടിയ എണ്ണം: 84,57,107

  • പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്ത പ്രചാരകരുടെ പ്രതിമാസ ശരാശരി: 82,48,982

  • 2016-നെ അപേക്ഷിച്ചുള്ള വർധന: 1.4

  • സ്‌നാനമേറ്റവരുടെ എണ്ണം *: 2,84,212

  • സാധാരണ മുൻനിരസേവകരുടെ * പ്രതിമാസ ശരാശരി: 12,49,946

  • സഹായ മുൻനിരസേവകരുടെ പ്രതിമാസ ശരാശരി: 4,39,571

  • വയൽപ്രവർത്തനത്തിനു ചെലവഴിച്ച മൊത്തം മണിക്കൂർ: 204,60,00,202

  • ബൈബിൾപഠനങ്ങളുടെ * പ്രതിമാസ ശരാശരി: 1,00,71,524

സേവനവർഷം * 2017-ൽ യഹോവയുടെ സാക്ഷികൾ പ്രത്യേക മുൻനിരസേവകരെയും മിഷനറിമാരെയും സർക്കിട്ട്‌ മേൽവിചാരകന്മാരെയും അവരുടെ വയൽസേവന നിയമനങ്ങളിൽ സഹായിക്കുന്നതിന്‌ 1,313 കോടിയിലധികം രൂപ ചെലവഴിച്ചു. മൊത്തം, 19,730 നിയമിത ശുശ്രൂഷകർ വ്യത്യസ്‌ത ബ്രാഞ്ചോഫീസുകളിൽ സേവിച്ചു. ഇവർ യഹോവയുടെ സാക്ഷികളുടെ പ്രത്യേക മുഴുസമയസേവകരുടെ ലോകവ്യാപകവ്യവസ്ഥയ്‌ക്കു കീഴിൽ വരുന്നവരാണ്‌.

^ ഖ. 7 ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത തീക്ഷ്‌ണതയോടെ പ്രസിദ്ധമാക്കുന്ന അല്ലെങ്കിൽ പ്രസംഗിക്കുന്ന ഒരാളെയാണ്‌ പ്രചാരകൻ/പ്രചാരക എന്നു പറയുന്നത്‌. (മത്തായി 24:14) ഈ സംഖ്യ കണക്കുകൂട്ടുന്നത്‌ എങ്ങനെയാണെന്നതിന്റെ ഒരു വ്യക്തമായ വിശദീകരണത്തിന്‌ jw.org-ലുള്ള “ലോകമെമ്പാടുമായി എത്ര യഹോവയുടെ സാക്ഷികളുണ്ട്‌?” എന്ന ലേഖനം കാണുക.

^ ഖ. 10 ഒരു യഹോവയുടെ സാക്ഷിയായി സ്‌നാനമേൽക്കുന്നതിന്‌ ആവശ്യമായ കാര്യങ്ങളെക്കുറിച്ച്‌ കൂടുതൽ അറിയാൻ jw.org-ലുള്ള “എനിക്ക്‌ എങ്ങനെ ഒരു യഹോവയുടെ സാക്ഷിയാകാം?” എന്ന ലേഖനം കാണുക.

^ ഖ. 11 സന്തോഷവാർത്ത പ്രസംഗിക്കാനായി സ്വമനസ്സാലെ ഒരു നിശ്ചിതമണിക്കൂർ മാറ്റിവെക്കുന്ന, മാതൃകായോഗ്യരായ, സ്‌നാനമേറ്റ യഹോവയുടെ സാക്ഷികളാണ്‌ മുൻനിരസേവകർ.

^ ഖ. 14 കൂടുതൽ വിവരങ്ങൾക്ക്‌ jw.org-ലുള്ള “ബൈബിളധ്യയനം എന്നാൽ എന്ത്‌?” എന്ന ലേഖനം കാണുക.

^ ഖ. 15 2016 സെപ്‌റ്റംബർ 1 മുതൽ 2017 ആഗസ്റ്റ്‌ 31 വരെയാണ്‌ 2017 സേവനവർഷം.