വീക്ഷാഗോപുരം: ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
മുഖ്യലേഖനം
ദൈവത്തെ സ്നേഹിക്കാനാകുന്നില്ലേ?
ദൈവം നിങ്ങളിൽനിന്ന് അകന്നിരിക്കുകയാണ് എന്നു തോന്നുന്നുണ്ടോ? നിങ്ങൾക്കു സ്നേഹിക്കാൻ പറ്റാത്തവനാണോ ദൈവം? ചിലർക്ക് അങ്ങനെ തോന്നിയത് എന്തുകൊണ്ടാണെന്നു വായിച്ചുനോക്കുക.
മുഖ്യലേഖനം
ദൈവത്തിന് ഒരു പേരില്ല എന്ന നുണ
ദൈവത്തിന്റെ സ്വന്തം പേര് അറിയാനും ഉപയോഗിക്കാനും കഴിയുമോ? അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
മുഖ്യലേഖനം
ദൈവത്തെ മനസ്സിലാക്കാനാകില്ല എന്ന നുണ
ത്രിത്വം എന്ന പഠിപ്പിക്കൽ ദൈവത്തെ മനസ്സിലാക്കുന്നതിനും സ്നേഹിക്കുന്നതിനും ഒരു തടസ്സമാണ്. മനസ്സിലാക്കാൻ കഴിയാത്ത ഒരാളെ എങ്ങനെയാണ് സ്നേഹിക്കുന്നത്?
മുഖ്യലേഖനം
ദൈവം ക്രൂരനാണ് എന്ന നുണ
ദൈവം പാപികളെ എന്നെന്നും ശിക്ഷിക്കുമെന്ന് പലരും വിശ്വസിക്കുന്നു. ദൈവം ദുഷ്ടത കാണിക്കുമോ? മരിക്കുമ്പോൾ ശരിക്കും എന്താണ് സംഭവിക്കുന്നത്?
മുഖ്യലേഖനം
സത്യം നിങ്ങളെ സ്വതന്ത്രരാക്കും
മതപരമായ പഠിപ്പിക്കലുകൾ സത്യമാണോ അല്ലയോ എന്നു പരിശോധിക്കേണ്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് യേശു പറഞ്ഞത്?