വീക്ഷാഗോപുരം: പ്രാർഥനയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങൾ
മുഖ്യലേഖനം
എന്തിനാണ് പ്രാർഥിക്കുന്നത്?
എന്തിനാണ് പ്രാർഥിക്കുന്നത്? ഏറ്റവും കൂടുതൽ അറിയാൻ താത്‌പര്യവും കൗതുകവും ഉള്ള ഒന്നാണ് പ്രാർഥന. പ്രാർഥിക്കുന്നതുകൊണ്ട് കാര്യമുണ്ടോ?
മുഖ്യലേഖനം
ആരോട് പ്രാർഥിക്കണം?
എല്ലാ പ്രാർഥനകളും അവസാനം ചെല്ലുന്നത് ഒരേ സ്ഥലത്തേക്കു തന്നെയാണോ? പലരുടെയും പ്രാർഥനകൾ സത്യദൈവത്തോടല്ല എന്ന് ബൈബിൾ പഠിപ്പിക്കുന്നു.
മുഖ്യലേഖനം
എങ്ങനെ പ്രാർഥിക്കാം?
“ഏതുവിധത്തിലാണ് നമ്മൾ പ്രാർഥിക്കേണ്ടത്?” എന്ന കാര്യത്തിന് ബൈബിൾ പ്രാധാന്യം കൊടുക്കുന്നു.
മുഖ്യലേഖനം
എന്തിനെക്കുറിച്ച് പ്രാർഥിക്കണം?
പ്രധാനപ്പെട്ട എന്തൊക്കെ കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്ന നിർദേശം യേശു മാതൃകാ പ്രാർഥനയിൽ (കർത്താവിന്റെ പ്രാർഥന എന്നും ഇത് അറിയപ്പെടുന്നു) പഠിപ്പിച്ചു.
മുഖ്യലേഖനം
എപ്പോൾ, എവിടെവെച്ച് പ്രാർഥിക്കാം?
ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് പ്രാർഥിക്കണമെന്ന് ബൈബിൾ പറയുന്നുണ്ടോ എന്നു മനസ്സിലാക്കാം.
മുഖ്യലേഖനം
പ്രാർഥിക്കുന്നതുകൊണ്ട് കാര്യമുണ്ടോ?
പ്രാർഥിക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്, മനസ്സിന്റെ സന്തോഷം, മെച്ചപ്പെട്ട ആരോഗ്യം അങ്ങനെ പലതും. ഏറ്റവും പ്രധാനമായി ദൈവവുമായി നല്ലൊരു ബന്ധം ഉണ്ടാകും എന്നതാണ്.
മുഖ്യലേഖനം
ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടോ?
യഹോവ ഇന്നും നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ട് എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുമോ ഇല്ലയോ എന്നത് നമ്മുടെ പ്രവൃത്തികളെ ആശ്രയിച്ചാണിരിക്കുന്നത.