വീക്ഷാഗോപുരം: ബൈബിൾ—പിന്നിട്ട വഴികളിലൂടെ

മുഖ്യലേഖനം

കാര്യ​മാ​ക്കേണ്ട കഥ

കാലങ്ങ​ളാ​യിട്ട്‌ പല ആളുക​ളു​ടെ​യും വിശ്വാ​സത്തെ ഇതു​പോ​ലെ രൂപ​പ്പെ​ടു​ത്തി​യി​ട്ടുള്ള ഒരു പുസ്‌തകം വേറെ​യില്ല. എന്നാൽ ബൈബി​ളി​നെ വിശ്വ​സി​ക്കാൻ കഴിയു​മോ?

മുഖ്യലേഖനം

ബൈബിൾ നശിക്കാ​തെ നമ്മുടെ കൈക​ളി​ലേക്ക്‌

ബൈബിൾ എഴുത്തു​കാ​രും പകർപ്പെ​ഴു​ത്തു​കാ​രും പപ്പൈ​റ​സി​ലും തുകൽച്ചു​രു​ളി​ലും ആണ്‌ ബൈബി​ളി​ന്റെ സന്ദേശം രേഖ​പ്പെ​ടു​ത്തി​വെ​ച്ചി​രു​ന്നത്‌. അവ ഇപ്പോൾവരെ നശിച്ചു​പോ​കാ​തെ സംരക്ഷി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ?

മുഖ്യലേഖനം

എതിർപ്പു​കളെ അതിജീ​വിച്ച്‌ ബൈബിൾ

രാഷ്ട്രീ​യ​നേ​താ​ക്ക​ന്മാ​രും മതനേ​താ​ക്ക​ന്മാ​രും ആളുകൾ ബൈബിൾ കൈവ​ശ​മാ​ക്കു​ന്ന​തും ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തും പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തും തടയു​ന്ന​തി​നു​വേണ്ടി പല നടപടി​ക​ളും എടുത്തി​ട്ടുണ്ട്‌. പക്ഷേ ആരും അതിൽ വിജയി​ച്ചില്ല.

മുഖ്യലേഖനം

ആശയങ്ങൾക്ക്‌ മാറ്റം വരുത്താ​നുള്ള ശ്രമങ്ങളെ അതിജീ​വി​ക്കു​ന്നു

ചില വഞ്ചകരായ ആളുകൾ ബൈബി​ളി​ലെ സന്ദേശ​ത്തിന്‌ മാറ്റം വരുത്താൻ ശ്രമിച്ചു. എങ്ങനെ​യാണ്‌ അവരുടെ ആ പ്രവർത്തനം കണ്ടുപി​ടി​ച്ച​തും വിഫല​മാ​ക്കി​യ​തും?

മുഖ്യലേഖനം

ബൈബിൾ നശിക്കാ​തെ ഇന്നും നിലനിൽക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഈ പുസ്‌ത​ക​ത്തിന്‌ എന്താണ്‌ ഇത്ര പ്രത്യേ​കത?