വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ടൈറ്റിൽ പേജ്‌/പബ്ലിഷേഴ്‌സ്‌ പേജ്‌

ടൈറ്റിൽ പേജ്‌/പബ്ലിഷേഴ്‌സ്‌ പേജ്‌

ടൈറ്റിൽ പേജ്‌/പബ്ലി​ഷേ​ഴ്‌സ്‌ പേജ്‌

വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു!

ഈ പുസ്‌ത​ക​ത്തി​ന്റെ ഉടമ:__________

2006-ൽ അച്ചടി​ച്ചത്‌

ഈ പ്രസി​ദ്ധീ​ക​രണം വിൽപ്പ​നയ്‌ക്കു​ള്ളതല്ല. സ്വമന​സ്സാ​ലെ നൽകുന്ന സംഭാ​വ​ന​ക​ളു​ടെ പിന്തു​ണ​യോ​ടെ ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന ബൈബിൾ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യു​ടെ ഭാഗമാ​യി​ട്ടാണ്‌ ഇതു പ്രസി​ദ്ധീ​ക​രി​ക്കു​ന്നത്‌.

മറ്റുപ്രകാരത്തിൽ സൂചി​പ്പി​ക്കാ​ത്ത​പക്ഷം ഉപയോ​ഗി​ച്ചി​രി​ക്കുന്ന ബൈബിൾ ഭാഷാ​ന്തരം ബൈബിൾ സൊ​സൈറ്റി ഓഫ്‌ ഇന്ത്യാ ബാംഗ്ലൂർ പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കുന്ന ‘സത്യ​വേ​ദ​പു​സ്‌തകം’ ആണ്‌. NW വരുന്നി​ടത്ത്‌, പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഇംഗ്ലീഷ്‌ ഭാഷയി​ലുള്ള വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ ലോക ഭാഷാ​ന്തരം, 1984-ലെ പതിപ്പിൽനി​ന്നാണ്‌.

ചിത്ര​ങ്ങ​ളു​ടെ കടപ്പാട്‌

ചിത്രങ്ങൾ പേജ്‌ നമ്പർ അനുസ​രി​ച്ചു പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, ആവശ്യ​മാ​യി വരു​മ്പോൾ താളിൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന ക്രമത്തി​ലും (മുകളിൽ ഇടതു​വ​ശ​ത്തു​നി​ന്നു വലത്തോട്ട്‌)

Cooper-Hewitt Museum; drawing based on photo of case 9, panel A: Page 59

National Aeronautics and Space Administration, Washington, D.C.: Pages 138, 293

Pictorial Archive (Near Eastern History) Est.: Page 23 (background, 1, 4, 10)

Pictorial Archive (Near Eastern History) Est., and Survey of Israel; based on a map copyrighted by: Page 236

Staatlichen Museen zu Berlin, DDR; used with the kind permission of: Page 43 (1, 2, 3)

“ഈ പ്രവച​ന​ത്തി​ലെ വാക്കുകൾ ഉറക്കെ വായി​ക്കു​ന്ന​വ​നും അവ കേൾക്കു​ന്ന​വ​രും അതിൽ എഴുതി​യി​രി​ക്കുന്ന കാര്യങ്ങൾ അനുഷ്‌ഠി​ക്കു​ന്ന​വ​രും സന്തുഷ്ട​രാ​കു​ന്നു; എന്തെന്നാൽ നിയമി​ത​സ​മയം അടുത്തി​രി​ക്കു​ന്നു.”—വെളി​പാട്‌ 1:3, NW