വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നീ പഠിച്ച കാര്യങ്ങളിൽ തുടരുക”

“നീ പഠിച്ച കാര്യങ്ങളിൽ തുടരുക”

“നീ പഠിച്ച കാര്യങ്ങളിൽ തുടരുക”

 അതാണ്‌ അപ്പോസ്‌തലനായ പൗലോസ്‌ യുവാവായ തിമൊഥെയോസിന്‌ എഴുതിയത്‌. (2 തിമൊഥെയോസ്‌ 3:14) ഈ പുസ്‌തകം വായിച്ചശേഷം, ദൈവത്തെ സ്‌നേഹിക്കുന്നവർക്കുവേണ്ടി അവൻ കരുതിവെച്ചിരിക്കുന്ന അനേകം നല്ല കാര്യങ്ങളെക്കുറിച്ചു നിങ്ങൾക്കറിയാം. എന്നാൽ നിങ്ങൾ ഒരു ആത്മീയവിധത്തിൽ ഇനിയും തുടർന്നു പുരോഗമിക്കേണ്ടതുണ്ട്‌. നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമുണ്ട്‌, ഇപ്പോൾത്തന്നെ നിങ്ങൾക്ക്‌ ആ സഹായം ലഭിക്കുന്നില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്നപ്രകാരം നിങ്ങളുടെ രാജ്യത്തെ മേൽവിലാസത്തിൽ എഴുതുക, യഹോവയുടെ സാക്ഷികളുടെ ഒരു ശുശ്രൂഷകൻ നിങ്ങളുടെ വീട്ടിൽവന്നു സൗജന്യമായി നിങ്ങളുമായി ബൈബിൾ ക്രമമായി അധ്യയനം ചെയ്യാൻ ആവശ്യപ്പെടുക.