വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 6എ

‘നിന്റെ തലയും താടി​യും വടിക്കുക’

‘നിന്റെ തലയും താടി​യും വടിക്കുക’

യരുശ​ലേ​മിൽ ഉടൻതന്നെ സംഭവി​ക്കാ​നി​രുന്ന ചില കാര്യങ്ങൾ യഹസ്‌കേൽ അഭിന​യി​ച്ചു​കാ​ണി​ച്ചു

  • ‘വടിക്കുക’

    ജൂതന്മാർ ആക്രമ​ണ​ത്തിന്‌ ഇരയാ​കും, അവരെ തുടച്ചു​മാ​റ്റും

  • ‘തൂക്കി ഭാഗി​ക്കുക’

    ന്യായം വിധി​ക്കു​ന്നതു നന്നായി ചിന്തി​ച്ചി​ട്ടാ​യി​രി​ക്കും, നാശം സമ്പൂർണ​മാ​യി​രി​ക്കും

  • ‘കത്തിക്കുക’

    ചിലർ നഗരത്തിൽവെച്ച്‌ മരിക്കും

  • “അരിഞ്ഞി​ടുക”

    ചിലർ നഗരത്തി​നു പുറത്തു​വെച്ച്‌ കൊല്ല​പ്പെ​ടും

  • ‘പറത്തുക’

    ചിലർ രക്ഷപ്പെ​ടു​മെ​ങ്കി​ലും അവർക്കു സമാധാ​ന​മു​ണ്ടാ​യി​രി​ക്കില്ല

  • ‘കെട്ടി​വെ​ക്കുക’

    ചില പ്രവാ​സി​കൾ യരുശ​ലേ​മി​ലേക്കു മടങ്ങും, ശുദ്ധാരാധന സംരക്ഷിക്കപ്പെടും