വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 22എ

അന്തിമ​പ​രി​ശോ​ധന നേരി​ടു​മ്പോൾ

അന്തിമ​പ​രി​ശോ​ധന നേരി​ടു​മ്പോൾ
  • മനുഷ്യസമൂഹം പൂർണത നേടുന്നു​—1 കൊരി. 15:26

  • യേശു രാജ്യം യഹോ​വയെ തിരികെ ഏൽപ്പി​ക്കു​ന്നു​—1 കൊരി. 15:24

  • സാത്താനെ അഗാധ​ത്തിൽനിന്ന്‌ അഴിച്ചു​വി​ടു​ന്നു; ധിക്കാ​രി​കൾ അന്തിമാ​ക്ര​മ​ണ​ത്തിൽ സാത്താ​നോ​ടൊ​പ്പം ചേരുന്നു​—വെളി. 20:3, 7, 8

  • ധിക്കാരികളെയെല്ലാം നിഗ്ര​ഹി​ക്കു​ന്നു​—വെളി. 20:9, 10, 15

  • സമാധാനവും ഐക്യ​വും കളിയാ​ടുന്ന അനന്തമായ ജീവിതം​—റോമ. 8:19-21