വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 11എ

മാതൃ​കാ​യോ​ഗ്യ​രായ ചില കാവൽക്കാർ

മാതൃ​കാ​യോ​ഗ്യ​രായ ചില കാവൽക്കാർ

എതിർപ്പുകളുണ്ടായിട്ടും വിശ്വസ്‌ത​രാ​യി നിന്ന ഈ കാവൽക്കാർ മുന്നറി​യി​പ്പു​ക​ളും സന്തോ​ഷ​വാർത്ത​യും അറിയി​ച്ചു.

പുരാതന ഇസ്രാ​യേൽ

  • യശയ്യ ബി.സി. 778-ഏ. 732

  • യിരെമ്യ ബി.സി. 647-580

  • യഹസ്‌കേൽ ബി.സി. 613-ഏ. 591

ഒന്നാം നൂറ്റാണ്ട്‌

  • സ്‌നാപകയോഹന്നാൻ എ.ഡി. 29-32

  • യേശു എ.ഡി. 29-33

  • പൗലോസ്‌ ഏ. എ.ഡി. 34-ഏ. 65

ആധുനികകാലം

  • സി. റ്റി. റസ്സലും സഹകാരികളും ഏ. 1879-1919

  • വിശ്വസ്‌തനായ അടിമ 1919–ഇന്നുവരെ