പഠനചതുരം 7എ
യരുശലേമിനു ചുറ്റുമുള്ള ജനതകൾ
ഏ. ബി.സി. 650-300
സമയരേഖ (വർഷങ്ങളെല്ലാം ബി.സി.-യിൽ)
-
620: ബാബിലോൺ യരുശലേമിനു മേൽ ആധിപത്യം സ്ഥാപിച്ചുതുടങ്ങുന്നു
യരുശലേമിലെ രാജാവിനെ നെബൂഖദ്നേസർ സാമന്തരാജാവാക്കുന്നു
-
617: ബാബിലോൺകാർ യരുശലേമിൽനിന്ന് ബന്ദികളുടെ ആദ്യസംഘത്തെ കൊണ്ടുപോകുന്നു
ഭരണാധികാരികളെയും വീരയോദ്ധാക്കളെയും വിദഗ്ധജോലിക്കാരെയും അവർ പിടിച്ചുകൊണ്ടുപോകുന്നു
-
607: ബാബിലോൺ യരുശലേം നശിപ്പിക്കുന്നു
നഗരവും ദേവാലയവും ചുട്ടെരിക്കുന്നു
-
607-നു ശേഷം: സോർ, മുഖ്യകരഭാഗം
നെബൂഖദ്നേസർ 13 വർഷം സോരിനെ ആക്രമിക്കുന്നു. സോരിന്റെ മുഖ്യകരഭാഗം പിടിച്ചടക്കുന്നു, ദ്വീപനഗരം അവശേഷിക്കുന്നു
-
602: അമ്മോനും മോവാബും
നെബൂഖദ്നേസർ അമ്മോനെയും മോവാബിനെയും ആക്രമിക്കുന്നു
-
588: ബാബിലോൺ ഈജിപ്തിനെ തോൽപ്പിക്കുന്നു
ഭരണത്തിന്റെ 37-ാം വർഷം നെബൂഖദ്നേസർ ഈജിപ്ത് ആക്രമിക്കുന്നു
-
332: സോർ, ദ്വീപനഗരം
മഹാനായ അലക്സാണ്ടറിന്റെ നേതൃത്വത്തിലുള്ള ഗ്രീക്കുസേന സോരിന്റെ ദ്വീപനഗരം നശിപ്പിക്കുന്നു
-
332-ലോ മുമ്പോ: ഫെലിസ്ത്യ
അലക്സാണ്ടർ ഫെലിസ്ത്യരുടെ ഒരു തലസ്ഥാനനഗരമായ ഗസ്സ കീഴടക്കുന്നു
ഭൂപടത്തിലെ സ്ഥലങ്ങൾ
-
ഗ്രീസ്
-
മഹാസമുദ്രം
-
(മെഡിറ്ററേനിയൻ കടൽ)
-
സോർ
-
സീദോൻ
-
സോർ
-
ശമര്യ
-
യരുശലേം
-
ഗസ്സ
-
ഫെലിസ്ത്യ
-
ഈജിപ്ത്
-
ബാബിലോൺ
-
അമ്മോൻ
-
മോവാബ്
-
ഏദോം