വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 12എ

രണ്ടു വടി ഒന്നായി​ത്തീ​രു​ന്നു

രണ്ടു വടി ഒന്നായി​ത്തീ​രു​ന്നു

ഒരു വടിയിൽ ‘യഹൂദയ്‌ക്ക്‌’ എന്നും മറ്റേതിൽ ‘എഫ്രയീ​മി​ന്റെ വടിയായ യോ​സേ​ഫിന്‌’ എന്നും എഴുതാൻ യഹോവ യഹസ്‌കേ​ലി​നോ​ടു പറയുന്നു.

‘യഹൂദയ്‌ക്ക്‌’

പുരാതനകാലം

രണ്ടു-ഗോത്ര രാജ്യ​മായ യഹൂദ

ആധുനികകാലം

അഭിഷിക്തർ

‘എഫ്രയീമിന്റെ വടിയായ യോ​സേ​ഫിന്‌’

പുരാ​ത​ന​കാ​ലം

പത്തു-ഗോത്ര രാജ്യ​മാ​യ ഇ​സ്രാ​യേൽ

ആധുനി​ക​കാ​ലം

വേറെ ആടുകൾ

“അവ നിന്റെ കൈയിൽ ഒറ്റ വടിയാ​യി​ത്തീ​രട്ടെ”

പുരാതനകാലം

ബി.സി. 537 സത്യാ​രാ​ധകർ ജനതക​ളു​ടെ ഇടയിൽനിന്ന്‌ തിരി​ച്ചെ​ത്തു​ന്നു, യരുശ​ലേം പുതു​ക്കി​പ്പ​ണി​യു​ന്നു, ഒറ്റ ജനതയാ​യി ആരാധി​ക്കു​ന്നു.

ആധുനികകാലം

1919 മുതൽ ദൈവ​ജ​നത്തെ പടിപ​ടി​യാ​യി പുനഃ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു, അവർ ഐക്യ​ത്തോ​ടെ ‘ഒറ്റ ആട്ടിൻകൂ​ട്ട​മാ​യി’ സേവി​ക്കു​ന്നു.