വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 10എ

ശുദ്ധാ​രാ​ധന​—പടിപ​ടി​യാ​യി പുനഃ​സ്ഥാ​പി​ക്കു​ന്നു

ശുദ്ധാ​രാ​ധന​—പടിപ​ടി​യാ​യി പുനഃ​സ്ഥാ​പി​ക്കു​ന്നു
  • “ഒരു കിരു​കി​ര​ശബ്ദം”

    വില്യം ടിൻഡെ​യ്‌ലും മറ്റു ചിലരും ബൈബിൾ ഇംഗ്ലീ​ഷി​ലേ​ക്കും ഇതരഭാ​ഷ​ക​ളി​ലേ​ക്കും മൊഴി​മാ​റ്റം ചെയ്‌തു

  • “സ്‌നാ​യു​ക്ക​ളും മാംസ​വും”

    ചാൾസ്‌ റ്റി. റസ്സലും സഹകാ​രി​ക​ളും ബൈബിൾസ​ത്യ​ങ്ങൾ മറനീ​ക്കി​യെ​ടു​ത്തു

  • “ജീവനി​ലേക്കു വന്ന അവർ എഴു​ന്നേ​റ്റു​നി​ന്നു”

    1919-ൽ “ജീവനി​ലേക്കു വന്ന” യഹോ​വ​യു​ടെ ജനം പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ആക്കം കൂട്ടി