ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം

നിങ്ങളു​ടെ ജീവിതം ശരിക്കും സംതൃ​പ്‌ത​ക​ര​മാ​യി​രി​ക്കാൻ വേണ്ട നിർദേ​ശങ്ങൾ സഹിത​മാണ്‌ ഈ ലഘുപ​ത്രിക തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.

ആമുഖം

അനേകം ആളുക​ളും അവരുടെ ജീവി​ത​ത്തിൽ സംതൃ​പ്‌തി കണ്ടെത്തു​ന്നില്ല. നിങ്ങളോ?

ഭാഗം 1

സംതൃപ്‌ത ജീവിതം—വെറു​മൊ​രു സ്വപ്‌ന​മോ?

സാമ്പത്തി​ക​മായ ഉയർന്ന ജീവി​ത​നി​ല​വാ​ര​മുള്ള വികസിത രാജ്യ​ങ്ങ​ളിൽപോ​ലും ആളുകൾ സന്തോഷം കിട്ടാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു. ഇതു നേടി​യെ​ടു​ക്കാൻ ഇത്ര ബുദ്ധി​മു​ട്ടാ​ണോ?

ഭാഗം 2

ജീവിതം സംതൃ​പ്‌ത​മാ​ക്കാ​നുള്ള നിർദേ​ശങ്ങൾ

ആശ്രയ​യോ​ഗ്യ​മായ ഉപദേ​ശ​ത്തി​നു നിങ്ങൾക്ക്‌ എങ്ങോട്ടു തിരി​യാൻ കഴിയും?

ഭാഗം 3

ആശ്രയ​യോ​ഗ്യ​മായ മാർഗ​നിർദേ​ശങ്ങൾ അടങ്ങിയ ഗ്രന്ഥം

അതിനെ മാനവ സംസ്‌കാ​ര​ത്തെ​യും ജീവിത അനുഭ​വ​ങ്ങ​ളെ​യും സംയോ​ജി​പ്പിച്ച പുസ്‌തകം എന്നു വിളി​ക്കു​ന്നു.

ഭാഗം 4

ഈ അതുല്യ ഗ്രന്ഥത്തി​ന്റെ രചയി​താവ്‌

വിജ്ഞാ​നി​ക​ളും ശാസ്‌ത്ര​ജ്ഞ​ന്മാ​രും വിശ്വ​സി​ക്കു​ന്നത്‌ നിത്യ​മായ എന്തോ ഒന്ന്‌ അല്ലെങ്കിൽ ആരോ ഒരാൾ എല്ലാത്തി​നെ​യും നിയ​ന്ത്രി​ക്കു​ന്നു എന്നാണ്‌. എന്നാൽ എന്തിന്‌?

ഭാഗം 5

ദൈവത്തെ അടുത്ത​റി​യൽ

നിങ്ങൾക്കു വിശ്വ​സി​ക്കാൻ കഴിയുന്ന ഒരാളാ​ണോ ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌?

ഭാഗം 6

യഹോവ നമ്മളെ സൃഷ്ടി​ച്ച​തി​ന്റെ കാരണം

“ഞാൻ ഇവിടെ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?” എന്ന കുഴപ്പി​ക്കുന്ന ചോദ്യ​ത്തി​നുള്ള ഉത്തരം ദൈവത്തെ അടുത്ത​റി​ഞ്ഞാൽ നിങ്ങൾക്കു ലഭിക്കും

ഭാഗം 7

സംതൃപ്‌ത ജീവിതം—അതു സാധ്യ​മ​ല്ലാ​ത്ത​താ​യി കാണ​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

എളുപ്പം മനസ്സി​ലാ​ക്കാൻ കഴിയുന്ന ഉത്തരങ്ങ​ളും വസ്‌തു​ത​ക​ളും ബൈബി​ളി​ലുണ്ട്‌.

ഭാഗം 8

വീണ്ടും ഒരു സംതൃപ്‌ത ജീവിതം

സന്തോ​ഷ​ത്തി​നുള്ള അടിസ്ഥാ​നം മുന്നമേ ഇട്ടിരി​ക്കു​ന്നു.

ഭാഗം 9

ഒരു സംതൃപ്‌ത ജീവിതം ആസ്വദി​ക്കുക—ഇന്നും എന്നേക്കും!

നിങ്ങളു​ടെ ജീവിതം അർഥപൂർണ​മാ​ക്കാൻ കഴിയും, സന്തോഷം, സമ്പൂർണം, മനസ്സു​നി​റ​യ്‌ക്കും. നിങ്ങൾ അതിന്‌ എന്തു ചെയ്യണം?