ഭാഗം 2 • പ്രവൃത്തികൾ 6:8–9:43
“സഭയ്ക്കു വലിയ ഉപദ്രവം നേരിടേണ്ടിവന്നു”
ഉപദ്രവങ്ങൾ ഏറിവന്നപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ദൈവരാജ്യത്തെക്കുറിച്ച് സമഗ്രമായി അറിയിക്കുന്നത് നിറുത്തിക്കളഞ്ഞോ? ഇല്ല. കടുത്ത ഉപദ്രവങ്ങൾ പ്രസംഗവേലയുടെ വ്യാപനത്തിന് ഇടയാക്കി എന്നതാണു വാസ്തവം. അതാണ് നാം ഈ ഭാഗത്തു കാണാൻ പോകുന്നത്.