വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 4 • പ്രവൃ​ത്തി​കൾ 13:1–14:28

‘പരിശു​ദ്ധാ​ത്മാ​വി​നാൽ അയയ്‌ക്ക​പ്പെ​ടു​ന്നു’

‘പരിശു​ദ്ധാ​ത്മാ​വി​നാൽ അയയ്‌ക്ക​പ്പെ​ടു​ന്നു’

പ്രവൃ​ത്തി​കൾ 13:4

പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ ആദ്യ മിഷനറി പര്യട​ന​ത്തെ​ക്കു​റി​ച്ചാണ്‌ നാം ഈ ഭാഗത്തു കാണാൻ പോകു​ന്നത്‌. മിക്ക സ്ഥലങ്ങളി​ലും പൗലോ​സിന്‌ ഉപദ്രവം ഏൽക്കേ​ണ്ടി​വന്നു. എന്നിട്ടും പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താൽ പൗലോസ്‌ സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന വേലയിൽ തുടരു​ക​യും പുതു​താ​യി സഭകൾ സ്ഥാപി​ക്കു​ക​യും ചെയ്‌തു. ആവേശ​ജ​ന​ക​മായ ഈ വിവരണം, ശുശ്രൂ​ഷ​യിൽ കൂടുതൽ തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ക്കാൻ തീർച്ച​യാ​യും നമ്മെ പ്രചോ​ദി​പ്പി​ക്കും.